ജമ്മുകാശ്മീരിലെ രജൗരി ജില്ലയിൽ സ്‌കൂൾ വാൻ കൊക്കയിലേക്ക് മറിഞ്ഞ് 12 കുട്ടികൾ മരിച്ചു. വിനോദ യാത്രയ്ക്ക് പോകുകയായിരുന്ന സ്‌കൂൾബസ് ആണ്...
വൻ ആയുധശേഖരവുമായി ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് ജമ്മുകശ്മീരിലെ സോപിയാൻ ജില്ലയിൽ സൈന്യം വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച...
ജമ്മുകാശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ന് രാവിലെ ആറേമുക്കാലോടെ രജൗരി സെക്ടറിലെ ചിത്തി ബാക്റി എരിയയിലാണ് വെടിനിർത്തൽ കരാർ...
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ സ്ത്രീ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നൗഷേര...
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം ഇന്ത്യയിൽ വരുന്നു. ജമ്മു കാശ്മീരിലെ ചിനാബ് നദിക്ക് കുറുകെയാണ് ഈ റെയിൽവേ...
കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാരും, രണ്ട് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. ഒപ്പം ഒരു തീവ്രവാദിയും...
ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ ഉണ്ടായ മഞ്ഞിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യം ഉയര്‍ത്താന്‍ ഒരു ട്രക്ക് നിറയെ കല്ലുമായി 1000സന്യാസിമാര്‍ കാശ്മീരിലേക്ക്. കാണ്‍പൂരിലെ ജന്‍സേനയാണ് സന്യാസിമാരെ കാശ്മീരിലേക്ക് അയക്കുന്നത്....
കാശ്മീരില്‍ ഈ മാസം 25ന് നടക്കാനിരുന്ന അനന്ത് നാഗ് ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കി. സംഘര്‍ഷങ്ങളുടേയും ഭീകരാക്രമണങ്ങളുടേയും പശ്ചാത്തലത്തിലാണ് നടപടി. കരസേന...
ജമ്മു കാശ്മീരിലെ എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയുണ്ടായ തീവ്രവാദികളുടെ വെടിവെപ്പിന തുടർന്ന് മരിച്ചവരുടെ എണ്ണം ഏഴായി. അഞ്ച് പോലീസുകാരും,...