പാലക്കാട് എലപ്പുള്ളിയില്‍ വന്‍കിട മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. വെള്ളം മദ്യനിര്‍മാണശാലയ്ക്ക് വിട്ടുനല്‍കിയാല്‍...
വ്യായായ്മ കൂട്ടായ്മ മെക് സെവനെ പിന്തുണച്ച് സിപിഐ. ഒരു രൂപ പോലും വാങ്ങാതെയുള്ള വ്യായാമ പരിശീലനത്തെ പ്രോത്സാഹിപ്പിക്കണമെന്ന് മുഖപത്രമായ ജനയുഗത്തില്‍...
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം. റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിക്കാതിരുന്നതില്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നു എന്ന്...
ഗവർണർക്കെതിരെ വീണ്ടും മുഖപ്രസംഗവുമായി ജനയുഗം. മോദി അമിത് ഷാ ജോഡിയെ പ്രീണിപ്പിക്കുകയാണ് കേരള ഗവർണറുടെ ലക്ഷ്യമെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.ജനാധിപത്യ...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവന ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി...
ഓര്‍ഡിനന്‍സ് പുതുക്കലില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം. ഗവര്‍ണര്‍ പദവി പാഴാണെന്നും...
മോഫിയയുടെ ആത്മഹത്യകുറിപ്പിൽ ഇൻസ്‌പെക്ടറുടെ പേരുവന്നത് യാദൃശ്ചികമല്ലെന്ന് സിപിഐ മുഖപത്രം. ഇയാൾക്കെതിരെ മുമ്പും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കാക്കിക്കുള്ളിലെ...
പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിനെതിരെ വിമര്‍ശനമുന്നയിച്ച സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ നടപടി. കെ.കെ ശിവരാമന് പരസ്യശാസന നല്‍കാന്‍ സിപിഐ സംസ്ഥാന...
സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടിസ്. സമൂഹ മാധ്യമത്തിലൂടെ പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചതിന്...
കെ.കെ. ശിവരാമന് ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസിന്റെ മറുപടി. കെ.കെ. ശിവരാമന്റെ വിമർശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ജനയുഗം എഡിറ്റർ...