നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപമാനിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് നേതാക്കൾക്കെതിരെ യുഡിഎഫ് വനിതാ കമ്മീഷനിൽ പരാതി നൽകി. മഹിളാ കോൺഗ്രസ്...
ഷാനിമോൾ ഉസ്മാന്റെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ജെബി മേത്തർ എം പി. കെ പി സി...
ജെബി മേത്തര്‍ നാമര്‍ദേശ പത്രിക നല്‍കുന്നതോടെ വിവാദങ്ങള്‍ അവസാനിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ സമൂഹ...
രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെബി മേത്തറുടേത് പേമെന്റ് സീറ്റെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. തിരുവനന്തപുരത്ത്...
രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ജെബി മേത്തറുടേത് പേമെൻ്റ് സീറ്റെന്ന് ആർ എസ് പി . തിരുവനന്തപുരത്ത് ആർവൈഎഫ് സമ്മേളനം ഉദ്ഘാടനം...
രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടാണ് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിട്ടത് എന്ന പ്രചാരണം തെറ്റാണെന്ന് വിശദീകരിച്ച് മറ്റൊരു ഫേസ് ബുക്ക് പോസ്റ്റുമായി പത്മജ...
ജെബി മേത്തറിനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാനായി ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം ഉചിതമാണെന്ന് കെ മുരളീധരന്. താന്‍ മുന്നോട്ടുവച്ച രണ്ട് വിഷയങ്ങളും നേതൃത്വം...
രാജ്യസഭാ സീറ്റ് നിയോഗമായി കാണുന്നുവെന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍. പാര്‍ട്ടി ഏത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും അതിനോട് കൂറ്...
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറിനെ നിയമിച്ചു. ആലുവ നഗരസഭാ വൈസ് ചെയര്‍പേഴ്സണാണ് ജെബി മേത്തര്‍. കോണ്‍ഗ്രസ് അധ്യക്ഷ...