ഡല്‍ഹി ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരും സംഘര്‍ഷത്തിനിടയിലേക്ക്...
മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. വിദ്യാർത്ഥികളെ ആക്രമിച്ച എബിവിപിക്കാര്‍ക്കെതിരെ പൊലീസ്...
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ എബിവിപി ആക്രമണത്തിനെതിരെ തമിഴ്നാട്ടിൽ വിദ്യാർത്ഥി പ്രതിഷേധം. തിരുവാരൂർ കോന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഇന്നലെ രാത്രി...
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന എബിവിപി ആക്രമണത്തില്‍ വിശദീകരണവുമായി സര്‍വകലാശാല അധികൃതര്‍. രാമനവമി ദിനത്തിലെ പൂജയുമായി ബന്ധപ്പെട്ട തര്‍ക്കമാണ്...
ജെ എൻ യുവിലെ എബിവിപി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ അക്രമ സംഭവങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് കർശന നിർദേശം നൽകി...
ഡൽഹി ജെഎൻയുവിൽ മാംസഹാരം വിളമ്പുന്നതിനെ ചൊല്ലി സംഘർഷം. ആക്രമണത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അക്രമത്തിന് പിന്നിൽ എബിവിപി...
ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പുതിയ വൈസ് ചാൻസിലർ ആദ്യമായി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ആകെ തെറ്റുകൾ. ജെഎൻയുവിലെ ആദ്യ...
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ആദ്യ വനിതാ വൈസ് ചാന്‍സിലറായി ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്. നിലവില്‍ പൂനെ സാവിത്രിഭായി ഭൂലെ...
ഡൽഹി ജെഎൻയു ക്യാമ്പസിനുള്ളിൽ ഗവേഷക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാള്‍ പിടിയില്‍. ഡൽഹി മുനീർകയിൽ സ്ഥിരതാമസക്കാരനായ ബംഗാൾ സ്വദേശി...
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ കൊവിഡ് ഐസൊലേഷൻ സെന്റർ സജ്ജീകരിച്ചു. 32 പേർക്ക് കഴിയാവുന്ന സംവിധായമാണ് ഇത്. ഡൽഹി ആരോഗ്യമന്ത്രാലയത്തിൻ്റെ...