തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് ചുറുചുറുക്കുള്ള സ്ഥാനാർഥിയെന്ന് വെള്ളാപ്പള്ളി നടേശൻ. ജോ ജോസഫ് സഭയുടെ...
നൂറാമത്തെ എൽഎഡിഎഫ് എം.എൽ.എയായി ഡോ. ജോ ജോസഫ് നിയമസഭയിൽ ഉണ്ടാകുമെന്ന് ജോസ് കെ മാണി എം.പി. തൃക്കാക്കരയിൽ യുഡിഎഫ് പകച്ചു...
തൃക്കാക്കരയിലെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി തെളിയുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുമെന്ന് കെ വി തോമസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി...
ജോ ജോസഫ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന യുഡിഎഫിന്റെ ആരോപണങ്ങള്‍ക്കിടെ മറുപടിയുമായി പി സി ജോര്‍ജ്. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി...
നടിയെ ആക്രമിച്ച കേസില്‍ താന്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ്. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക്...
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പ്രചാരണത്തിനിറങ്ങിയെന്ന ആരോപണത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരനെതിരെ നടപടിയുണ്ടാകില്ല. ഇടത് സ്ഥാനാര്‍ത്ഥിയുടെ...
തൃക്കാക്കരയില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. എല്‍ഡിഎഫിന്റെ സെഞ്ച്വറി തന്നിലൂടെയാണെന്ന് ഉറപ്പിച്ച്...
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ ഡിസിസി സെക്രട്ടറി എംബി മുരളീധരൻ. ഡിസിസി സെക്രട്ടറി തനിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി...
തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. വിവാദങ്ങളോട് പ്രതികരിക്കാൻ ഞാനില്ല. ആരോപണങ്ങളിൽ...
തൃക്കാക്കരയില്‍ സിപിഐഎം ടിക്കറ്റില്‍ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാര്‍ഥിയല്ല മറിച്ച് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ഥിയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ...