4 വർഷമായി തടവിലായിരുന്ന ഖത്തർ അൽ ജസീറ റിപ്പോർട്ടർ മഹ്മൂദ് ഹുസൈനെ ജയിലിൽ നിന്ന് മോചിപ്പിച്ച് ഈജിപ്ത്. 2016 ഡിസംബറിൽ...
ഇറാനിൽ മാധ്യമപ്രവർത്തകനെ വധശിക്ഷയ്ക്ക് വിധേയനാക്കി. രാജ്യ വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായ വാർത്ത പ്രസിദ്ധീകരിച്ചതിന് നാടുകടത്തിയ മാധ്യമപ്രവർത്തകൻ റൂഹൊല്ല സാമിനെയാണ് തൂക്കിലേറ്റിയത്....
-/ പി.പി. ജയിംസ് അഫ്ഗാനിസ്ഥാനില്‍ ധീരനായ അലിയാസ് ദായ് എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. അലിയാസ് സഞ്ചരിച്ചിരുന്ന കാറില്‍...
ഹത്‌റാസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍...
മാധ്യമ പ്രവര്‍ത്തകരെ കയേറ്റം ചെയ്തു എന്ന പരാതിയില്‍ ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തുഎം. ശിവശങ്കറിനെ പി.ആര്‍.എസ് ആശുപത്രിയില്‍ നിന്ന് മാറ്റുന്ന...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചു. ശിവശങ്കറിനെ...
ഹത്‌റാസിലേക്ക് പോകുന്നതിനിടെ കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ്. കേസ്...
ഹാത്‌റാസിലേക്ക് പോകവേ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പവർത്തകൻ റിമാൻഡിൽ. മുൻകരുതൽ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് അഴിമുഖം വെബ്‌പോർട്ടലിന്റെ റിപ്പോർട്ടർ...
ഹത്‌റാസില്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ മലയാളി മാധ്യമ പ്രവര്‍ത്തകനെയും മൂന്ന് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെയും ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. അഴിമുഖത്തിന്റെ ലേഖകന്‍...
കൊച്ചിയിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം. കോവിഡ് പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രം പകര്‍ത്തിയ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫറെ...