നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ. ബി ഗണേഷ് കുമാർ എം.എൽ.എയുടെ പിഎ ഇന്ന് ബേക്കൽ പൊലീസിന്...
നടിയെ ആക്രമിച്ച കേസില്‍ നടനും രാഷ്ട്രീയ നേതാവുമായ കെ ബി ഗണേഷ് കുമാറിന്റെ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാന്‍ പൊലീസ് നോട്ടീസ്....
അപകടകരമായി ഹിറ്റാച്ചി കൈകാര്യം ചെയ്ത ഡ്രൈവർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ...
കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ അഞ്ചലില്‍ യുവാവിനേയും അമ്മയേയും കൈയ്യേറ്റം ചെയ്ത കേസില്‍ ഇരു കൂട്ടരും പോലീസ് സ്റ്റേഷനിലെത്തി പരാതി...
ഗണേഷ് കുമാർ എംഎൽഎ അമ്മയെയും മകനെയും കയ്യേറ്റ ചെയ്ത കേസന്വേഷണത്തിൽ നിന്ന് അഞ്ചൽ സിഐയെ മാറ്റി. സിഐ മോഹൻ ദാസ്...
കെ.ബി ഗണേഷ്‌കുമാറിന് എതിരായ പരാതി ഫയലില്‍ സ്വീകരിച്ചു. വനിതാ കമ്മീഷനാണ് മര്‍ദ്ദന പരാതി ഫയലില്‍ സ്വീകരിച്ചത്. വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍...
വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പത്തനാപുരം എംഎൽഎ കെ.ബി. ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന യുവാവിനെയും അമ്മയെയും മർദിച്ച കേസിൽ...
യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പത്താനപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു. ദേഹോപദ്രവം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്....
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും മര്‍ദ്ദിച്ചെന്ന് പരാതി. പത്തനാപുരത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം. അനന്തകൃഷ്ണന്‍...
ആര്‍.ബാലകൃഷ്ണപിള്ളയുടെ എന്‍സിപിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള നീക്കത്തെ സംബന്ധിച്ച് എന്‍സിപിയിലും ഭിന്നത. കേരള കോണ്‍ഗ്രസ് (ബി) എന്‍സിപി പാര്‍ട്ടിയുമായി ലയിക്കുകയാണെങ്കില്‍ ചര്‍ച്ചയാകാമെന്നാണ്...