കെ മുരളിധാരന് മത്സരിക്കുന്നതില്‍ കോണ്‍ഗ്രസുകാരി എന്ന നിലയിലും സഹോദരി എന്ന നിലയിലും അഭിമാനമെന്ന് പത്മജ വേണുഗോപാല്‍. ജയവും തോല്‍വിയും പ്രശ്‌നമല്ല....
എല്ലാ ഘടകങ്ങളും പരിശോധിച്ചാണ് വടകരയില്‍ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ മുരളീധരന്റെ ജയം...
വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ പരിഗണിക്കുന്നത് അവരുടെ തമ്മിലടിയുടെ ഭാഗമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍....
വടകരയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചുവെന്ന് കെ മുരളീധരന്‍. ഹൈക്കമാന്‍ഡാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്താല്‍...
വടകരയിൽ കെ മുരളീധരനായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് സൂചന. കെ മുരളീധരൻ സന്നദ്ധ അറിയിച്ചു. ഹൈക്കമാൻഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. എൽഡിഎഫിന്റെ പി...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കേണ്ടതിലെന്നത് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയം രണ്ട്...
കാസർകോട് പെരിയ ഇരട്ടക്കൊലപാതകത്തിന്‍റെ പേരില്‍ പാർട്ടി പുറത്താക്കിയ ഒന്നാം പ്രതിയുടെ വീട്ടിൽ എം എൽ എയും എം പിയും പാർട്ടി...
പിണറായി ഇരട്ട ചങ്കനല്ല, ഓട്ടചങ്കനെന്ന് കോൺഗ്രസ് പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ. ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ ശാപം...
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ‘ആർപ്പോ ആർത്തവ’ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതെങ്കിൽ, അതിതീവ്രവാദ സ്വഭാവമുള്ളവരെ പൊലീസ് കസ്റ്റഡിയിൽവെച്ച് മല കയറ്റിയതെന്തിനെന്ന് സർക്കാർ...
സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയെ കണ്ടെത്തുന്നതില്‍ സിപിഎമ്മിന് വേവലാതി...