Advertisement
സജി ചെറിയാൻ മന്ത്രിയോ, അതോ സിൽവർ ലൈൻ ഉദ്യോഗസ്ഥനോ; രമേശ് ചെന്നിത്തല

സിൽവർ ലൈൻ, മന്ത്രി സജി ചെറിയനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാൻ മന്ത്രിയോ അതോ,...

അനുഭാവികളുണ്ട് പക്ഷേ പോഷക സംഘടനയല്ല; ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ

ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ. ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ല....

കെ റെയിൽ ഭാവി വികസനത്തിന് അടിത്തറ പാകുന്നു; ജെ മേഴ്സിക്കുട്ടി

സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രതിപക്ഷ വാദങ്ങൾ അടിസ്ഥന രഹിതമെന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടി. കെ റെയിൽ നാടിൻ്റെ ഭാവിക്കും...

സിൽവർ ലൈൻ ; മലപ്പുറത്ത് യുഡിഎഫ് പിഴുതെറിഞ്ഞ അതിരടയാള കല്ലുകൾ സിപിഐഎം പുനഃസ്ഥാപിച്ചു

മലപ്പുറം വട്ടത്താണിയിൽ യുഡിഎഫ് പിഴുതെറിഞ്ഞ അതിരടയാള കല്ലുകൾ സിപിഐഎം വീണ്ടും സ്ഥാപിച്ചു. സിപിഐഎം നേതാക്കൾ വീടുകൾ കയറി ബോധവത്കരണം നടത്തുന്നു....

കെ റെയിൽ കല്ലിടൽ ഇന്ന് പുനരാരംഭിക്കും; പ്രതിഷേധത്തിന് സാധ്യത

സംസ്ഥാനത്ത് സിൽവർലൈൻ സർവേ കല്ലിടല്‍ ഇന്ന് പുനരാരംഭിക്കും. പണിമുടക്കിനെ തുടര്‍ന്ന് രണ്ടുദിവസം സർവേ നടപടികൾ നടന്നിരുന്നില്ല. പത്തനംതിട്ട ഉൾപ്പെടെ സില്‍വര്‍ലൈന്‍...

‘ഡെപ്യൂട്ടേഷനിൽ എത്തിയതാണെന്ന് മറക്കരുത്’; ജനങ്ങളെ ദ്രോഹിച്ചാൽ കെ.റയിൽ എംഡിയെ തിരിച്ചു വിളിക്കും: കെ.സുരേന്ദ്രൻ

ബിജെപിയുടെ സിൽവർ ലൈൻ വിരുദ്ധ പദയാത്ര ആലപ്പുഴ ജില്ലയിലെ പദയാത്ര ചെങ്ങന്നൂർ മുളക്കുഴയിൽ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി...

സിൽവർ ലൈൻ വിഷയം; പദ്ധതിയിൽ ദുരൂഹത,സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നെന്ന് വി ഡി സതീശന്‍

സിൽവർ ലൈൻ വിഷയത്തിൽ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നിയമത്തിന്റെ മറപിടിച്ച് സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു.സില്‍വര്‍...

കെ റെയിൽ പദ്ധതി ജനങ്ങളെ ആശയത്തിലാഴ്ത്തുന്നു; സർക്കാർ ലാഘവത്തോടെ സമീപിക്കുന്നു; വി മുരളീധരൻ

സിൽവർ ലൈൻ പദ്ധതി ജനങ്ങളെ ആശയത്തിലാഴ്ത്തുന്നെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ ഒരു മന്ത്രി പറഞ്ഞത് ബഫർ...

സിൽവർ ലൈൻ; വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രം, സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രം ഭൂമി ഏറ്റെടുക്കൽ; മന്ത്രി കെ രാജൻ

സിൽവർ ലൈൻ വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രമെന്ന് റവന്യു മന്ത്രി കെ രാജൻ. സിൽവർ ലൈൻ കല്ലിടലിൽ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്ന്...

‘കരുതലോടെ നീങ്ങണം’; സില്‍വര്‍ലൈനിൽ ഒരു വിഭാഗം സിപിഐഎം കേന്ദ്ര നേതാക്കൾക്ക് ആശയക്കുഴപ്പം

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗം. അന്തിമ അനുമതിയിൽ അനിശ്ചിതത്വം ഉണ്ടെന്ന് ഒരു...

Page 13 of 29 1 11 12 13 14 15 29
Advertisement