സിൽവർലൈൻ വിരുദ്ധ സമരക്കാർക്കെതിരെ ഇ.പി ജയരാജൻ. സമരത്തിന് പിന്നില്‍ തെക്കും വടക്കമില്ലാത്ത വിവരദോഷികളാണ്. കെ റെയില്‍ സമരത്തിനൊപ്പം ജനങ്ങളില്ലെന്നും കോൺഗ്രസ്...
കോഴിക്കോടും എറണാകുളത്തും ഇന്നത്തെ സിൽവർലൈൻ സർവേക്കല്ലിടൽ മാറ്റിവച്ചു. കോഴിക്കോട് ജില്ലയിൽ ഭൂമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉണ്ടെന്ന് അധികൃതർ പറഞ്ഞു....
സിൽവർലൈൻ വിഷയത്തിൽ യുഡിഎഫിന് ഏക അഭിപ്രായമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി നിലപാട് തന്നെയാണ് ദേശീയ...
ശക്തമായ പ്രതിഷേധങ്ങൾക്കിടെ സിൽവർ ലൈൻ സർവേ നടപടികൾ ഇന്നും തുടരും. കഴിഞ്ഞദിവസം പ്രതിഷേധം രൂക്ഷമായ കോഴിക്കോട് പടിഞ്ഞാറെ കല്ലായി ഭാഗത്ത്...
സിൽവർ ലൈൻ പദ്ധതിക്കിടുന്ന കല്ലുകൾക്ക് സർക്കാർ ചെലവാക്കുന്നത് 1000 രൂപ. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സർക്കാരിന് ഓരോ പ്രദേശത്തും ചെലവഴിക്കേണ്ടി...
കെ-റെയിൽ വിരുദ്ധ സമരത്തെ വർഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമം വിലപോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സര്‍ക്കാര്‍ അധിനിവേശത്തിനെതിരായ പ്രതിഷേധം...
പ്രതിഷേധത്തെ തുടര്‍ന്ന് കല്ലായിയിലും ചോറ്റാനിക്കരയിലും സര്‍വേ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു. മലപ്പുറം തിരുനാവയയിലും പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേക്കല്ലിടല്‍ മാറ്റിവച്ചിരുന്നു. നാട്ടുകാരുടെ...
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയെന്ന് സർക്കാർ വിശേഷിപ്പിക്കുന്ന കെ റെയിലിനെതിരെ പ്രതിഷേധം കനക്കുകയാണ്. സംസ്ഥാനത്തുടനീളം പ്രതിഷേധ തീ ആളിപ്പടരുന്നു. പ്രതിപക്ഷ നേതാക്കൾ...
സിൽവർലൈൻ കല്ലുകൾ പിഴുതാൽ വീണ്ടും കല്ലിടുമെന്ന് കെ റെയിൽ എം.ഡി വി. അജിത് കുമാർ. ഇപ്പോൾ സ്ഥാപിക്കുന്നത് അതിരടയാള കല്ലുകളാണ്....
സിൽവർ ലൈൻ പ്രതീകാത്മക കുറ്റികളുമായുള്ള യൂത്ത് കോൺഗ്രസ് സമരം തടഞ്ഞ് പൊലീസ്. ഷാഫി പറമ്പിൽ എംഎൽഎ യാണ് സമരം ഉദഘാടനം...