സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ...
എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവന്‍റെ അപകീർത്തി പ്രസ്താവനയ്ക്കെതിരേ പരാതി നൽകിയിട്ടും വനിതാ കമ്മീഷൻ ഒന്നും ചെയ്തില്ലെന്നും വിളിച്ചുപോലും ചോദിച്ചില്ലെന്നും ആലത്തൂരിലെ യുഡിഎഫ്...
സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചൂമത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. സുധാകരനു...
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സുധാകരൻ...
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സ്ത്രീ വിരുദ്ധമെന്ന് സിപിഎം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി...
കെ. സുധാകരന് ബിജെപി ബന്ധമുണ്ടെന്ന സിപിഎം ആരോപണം പ്രതിരോധിക്കാന്‍ വീഡിയോയുമായി യു.ഡി.എഫ്. സുധാകരന്‍ ബിജെപിയിലേക്ക് പോകില്ലെന്നാണ് യു.ഡി.എഫിന് വേണ്ടി പുറത്തിറക്കിയ...
ബിജെപിയിലേക്ക് പോകാന്‍ കെ വി തോമസ് വടക്കനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ . കെ.വി തോമസില്‍ നിന്നും ഒരിക്കലും...
ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പു തന്നെ സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച് കെ സുധാകരന്‍ കണ്ണൂരിലെത്തി. ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ശേഷം കണ്ണൂരില്‍ തിരിച്ചെത്തിയ...
കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. അതേസമയം, ഉമ്മന്‍ചാണ്ടിയും, മുല്ലപ്പള്ളി...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും നിലപാട്...