കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ചെന്ന പേരിൽ പ്രചരിപ്പിച്ച വ്യാജക്കത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ നൽകിയ പരാതി...
കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാർട്ടി വിട്ട മുൻ കെപിസിസി വൈസ് ചെയർമാൻ സി കെ ശ്രീധരൻ. സുധാകരനെതിരെ മാനനഷ്ടത്തിന് കേസ്...
ശശി തരൂരിന്റെ ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. സംഘപരിവാറിനെതിരായ പരിപാടിയിൽ...
മാധ്യമങ്ങളെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തെറ്റായ പ്രചാരണങ്ങൾ നടത്തുന്നു. പറയുന്ന കാര്യങ്ങൾ വക്രീകരിച്ച് നൽകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു....
ശശി തരൂരിന് വിലക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സംവാദ പരിപാടിയിൽ നിന്നും തടഞ്ഞു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. തരൂർ...
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് നയിച്ച ജനകീയ...
കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരണവുമായി കെ മുരളീധരന്. ഓരോ കോടതി വിധിയും സര്‍ക്കാരിന്റെ മാര്‍ക്സിസ്റ്റ്വത്ക്കരണത്തിനുള്ള തിരിച്ചടിയാണെന്ന് കെ...
സര്‍വകലാശാല നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് നടത്തിയ സിപിഐഎം അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കും കൈകടത്തലുകള്‍ക്കും കിട്ടിയ കനത്ത പ്രഹരമാണ് പ്രിയാ...
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനയിലെ തന്റെ മുന്‍ നിലപാട് മയപ്പെടുത്തി കെ മുരളീധരന്. ഇനി ഇത്തരം കാര്യങ്ങള്‍...
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ മുസ്ലീം ലീഗ് നിലപാട് മയപ്പെടുത്തിയെങ്കിലും യുഡിഎഫില്‍ ഭിന്നത തുടരുന്നു. കെ സുധാകരന്...