സംസ്ഥാന ബിജെപിയില്‍ കെ. സുരേന്ദ്രനെതിരെ പടയൊരുക്കം. സംസ്ഥാനത്ത് ബിജെപിയിലെ ഭിന്നതയില്‍ സുരേന്ദ്രനെ കടന്നാക്രമിക്കാനാണ് വി.മുരളീധര വിരുദ്ധ ചേരിയുടെ നീക്കം. നാളെ...
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്....
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജയില്‍ വകുപ്പ് നിയമ നടപടിക്ക്. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച്മന്ത്രിമാര്‍ക്ക് വേണ്ടി നിരവധി പേര്‍...
ധനമന്ത്രി തോമസ് ഐസക്കിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിജെപി. പ്രവാസി ചിട്ടിയിലെ നിക്ഷേപ തുക കിഫ്ബിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമായാണെന്ന് കെ. സുരേന്ദ്രന്...
ധനമന്ത്രി തോമസ് ഐസക്ക് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി സമർപ്പിച്ച അന്തിമ റിപ്പോർട്ട്...
കള്ളക്കടത്തുകാരെയാണ് സിപിഐഎം സ്ഥാനാർത്ഥി ആക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇത് തെളിയിക്കുന്നതാണ് കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം. കള്ളക്കടത്തുമായുള്ള...
കിഫ്ബിക്കെതിരായ സി എ ജി റിപ്പോർട്ടിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി...
ഗത്യന്തരമില്ലാതെയാണെങ്കിലും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയും മാതൃകയാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍....
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ...
രാജ്യം മുഴുവന്‍ ബിജെപി തരംഗം സൃഷ്ടിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇടത്- വലത് മുന്നണികള്‍ക്ക് എതിരെ അതിശക്തമായ...