കള്ളക്കടത്ത് സംഘങ്ങൾ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. യുഎഇ കോൺസുലേറ്റ് പരിപാടികളിൽ...
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരങ്ങൾ നിർത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മോദിക്കെതിരെ...
തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോയില്ലെന്നും കേരള പൊലീസിന്റെ സുരക്ഷ തത്കാലം ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ. നേരത്തെയും പൊലീസ് സുരക്ഷ...
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി നൽകിയ...
ദേശീയ അന്വേഷണ ഏജന്‍സി മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ പിടികൂടിയതോടെ കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന ബിജെപിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി ബിജെപി...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുരേന്ദ്രന് മാനസിക നില തെറ്റിയിരിക്കുകയാണെന്നും സുരേന്ദ്രനല്ല പിണറായി...
മുഖ്യമന്ത്രിയുടെ മകനും മകൾക്കും അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് ആരോപണം. മുഖ്യമന്ത്രിയുടെ...
സ്വപ്ന സുരേഷ് നഴ്സുമാരുടെ ഫോണിലൂടെ ഉന്നതരെ ബന്ധപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിയ്യൂരിലെ സെൻട്രൽ ജയിലിലായിരുന്ന സ്വപ്ന...
കൊവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന്...
കുട്ടനാട് സീറ്റ് ബിഡിജെഎസിന് തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇക്കാര്യം ബിഡിജെഎസുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ബിഡിജെഎസിലെ പ്രശ്നങ്ങള്‍...