Advertisement
പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സർക്കാർ സംവിധാനം ഉപയോഗിച്ചെന്ന് കെ.സുരേന്ദ്രൻ

പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സർക്കാർ സംവിധാനം ഉപയോഗിച്ചെന്ന ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. പോലീസ് ക്യാമ്പ് പോസ്റ്റൽ വോട്ട്...

വീണാ ജോർജിന് അമിത പ്രാധാന്യം നൽകി വെള്ളാപ്പള്ളി; കെ സുരേന്ദ്രന് വേണ്ട പരിഗണന നൽകിയില്ലെന്നാരോപിച്ച് ശരണം വിളിച്ച് പ്രതിഷേധം

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന് എസ്എൻഡിപി കൺവെൻഷൻ വേദിയിൽ വെള്ളാപ്പള്ളി നടേശൻ അമിത പരിഗണന നൽകി...

ശബരിമല തെരഞ്ഞെടുപ്പിന്റെ പ്രധാന ചർച്ചാ വിഷയം; കെ സുരേന്ദ്രൻ എട്ട് ലക്ഷം വോട്ട് നേടുമെന്ന് ടി പി സെൻകുമാർ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം ശബരിമല തന്നെയെന്ന് മുന്‍ ഡിജിപി  ടി പി സെന്‍കുമാര്‍. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച...

20 കേസുകളെന്ന് പത്രികയില്‍, 243 കേസുണ്ടെന്ന് സര്‍ക്കാര്‍; കെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക പുതുക്കി നല്‍കും

പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെസുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക പുതുക്കി നല്‍കും. തന്റെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍...

കെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് ഒന്നരയോടെ ജില്ലാ കളക്ടര്‍ക്കു...

കെ.സുരേന്ദ്രൻ പി.സി ജോർജുമായി കൂടിക്കാഴ്ച നടത്തി; പിന്തുണയ്ക്കുമെന്ന് ജോർജ്

പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഇന്നുച്ചയോടെയാണ് സുരേന്ദ്രൻ ഈരാറ്റുപേട്ടയിൽ പി.സി...

ശബരിമല പ്രചാരണ വിഷയമാക്കുന്നതിനെച്ചൊല്ലി ബിജെപിയില്‍ പോര് മുറുകുന്നു; ശ്രീധരന്‍പിള്ളയെ തള്ളി കെ സുരേന്ദ്രന്‍

ശബരിമല പ്രധാന പ്രചാരണ വിഷയമാക്കുന്നതിനെച്ചൊല്ലി ബിജെപിയില്‍ പോര് മുറുകുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ലെന്നും സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ ശബരിമല ഉയര്‍ത്തിക്കാട്ടാന്‍...

കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് ആരംഭിക്കും

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചരണം ഇന്ന് തുടങ്ങും. രാവിലെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന...

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ

ആകാംക്ഷകള്‍ക്കൊടുവില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കെ സുരേന്ദ്രന്‍ തന്നെയാണ് പത്തനംതിട്ടയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. പത്തനംതിട്ടയില്‍ ആര് മത്സരിക്കുമെന്ന ദിവസങ്ങള്‍...

കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണം; അമിത് ഷായുടെ പേജിൽ സുരേന്ദ്രൻ അനുഭാവികളുടെ പോസ്റ്റ്

കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം. അമിത് ഷായുടെ പേജിലാണ് സുരേന്ദ്രൻ അനുഭാവികളുടെ വിമർശനം. അതേസമയം, ഇന്ന് ബിജെപി സ്ഥാനാർത്ഥി...

Page 114 of 122 1 112 113 114 115 116 122
Advertisement