സിപിഐ ദേശീയ കൗണ്‍സിലിനും ദേശീയ എക്‌സിക്യൂട്ടീവിനും പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം. കാനം രാജേന്ദ്രന്‍, കെ.ഇ. ഇസ്മായില്‍, ബിനോയ് വിശ്വം എന്നിവരാണ്...
മുതിർന്ന നേതാവ് സി. ദിവാകരനെ പാർട്ടി ദേശീയ കൗണ്‍സിലിൽനിന്ന് ഒഴിവാക്കിയതിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദിവാകരനെ...
ചെങ്ങന്നൂരില്‍ രാഷ്ട്രീയ പോര്‍ക്കളം ചൂടുപിടിക്കുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തോടുള്ള അതൃപ്തി അടിക്കടി തുറന്ന് പറയുന്ന സിപിഐ സംസ്ഥാന സെക്രട്ടറി...
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ വിഷയത്തില്‍ താനും പാര്‍ട്ടിയും സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍....
പുനലൂരില്‍ പ്രവാസിയുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് കാനത്തിന്റെ മറുപടി. നിയമ വിരുദ്ധമായി വയല്‍ നികത്തിയതിനാണ് ഐഐവൈഎഫ് സമരം...
കാനം രാജേന്ദ്രൻ വീണ്ടും സിപി െഎ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് കാനത്തെ തിരഞ്ഞെടുത്തത്. സംസ്ഥാന സമ്മേളന വേദിയില്‍ കാനം...
കോണ്‍ഗ്രസിനൊപ്പം യാതൊരു സഖ്യവും ഉണ്ടാകില്ലെന്ന പിണറായി വിജയന്റെ നയത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. വര്‍ഗ്ഗീയതക്കെതിരെ വിശാല...
കേരള കോണ്‍ഗ്രസിനും കെ.എം. മാണിക്കും മാത്രമല്ല സിപിഐയുടെ വിമര്‍ശനം. സിപിഎമ്മിനെയും കടന്നാക്രമിച്ചാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഒരു...
കെഎം മാണിക്കെതിരെ സിപിഐയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മാണി വരുന്നത് ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും ഇടതുമുന്നണിയില്‍ എല്ലാവരും തുല്ല്യരാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍...
സിപിഐയെ അതിരൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് രംഗത്ത്. സിപിഐ അഴിമതിക്കെതിരെ നടത്തുന്ന വീമ്പ് പറച്ചില്‍ വേശ്യയുടെ ചാരിത്രൃപ്രസംഗത്തിന് തുല്ല്യമാണെന്ന് കേരള...