വടക്കന്‍ കേരളത്തില്‍ മഴക്ക് നേരിയ ശമനം. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി...
കളരി അഭ്യാസങ്ങൾ കൊണ്ട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി നാല് വയസുകാരൻ. കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശിയായ യാദവാണ് ഈ കൊച്ചുമിടുക്കൻ. യാദവിന്റെ...
കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സൂചന. കണ്ണൂര്‍ തൊട്ടില്‍പ്പാലം പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയോരത്ത് താമസിക്കുന്ന ഒന്‍പതു കുടുംബങ്ങളെ...
ക്ഷയരോഗികളെ ചികിത്സിക്കാനായി കണ്ണൂർ പരിയാരത്ത് 72 വർഷങ്ങൾക്ക് മുൻപ് നിർമിച്ച കെട്ടിടങ്ങൾ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാനായി നവീകരിക്കും. കണ്ണൂർ ഗവൺമെന്റ്...
കണ്ണൂർ കണ്ണവത്തെ രാഗേഷ് വധക്കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. കേസിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ച്...
കൊവിഡ് പോസിറ്റീവായ കണ്ണൂർ താഴെ ചൊവ്വ സ്വദേശിനിയായ 32 കാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്...
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ക്ലസ്റ്ററില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. ഇന്ന് 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മെഡിക്കല്‍...
കണ്ണൂര്‍ വലിയന്നൂരില്‍ മതിലിടിഞ്ഞ് വീണ് മരിച്ച ഹംസയുടെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത് സിസി ടിവി ദൃശ്യം. ബുധനാഴ്ച വൈകീട്ട് ആറ്...
തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി പ്രശുഭയുടെ (42)...
കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ജനറൽ വാർഡിലെ രോഗികൾക്കും കൊവിഡ്. ജനറൽ വാർഡിലെ എട്ട് രോഗികളടക്കം 12 പേർക്കാണ് കൊവിഡ്...