കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി 897 ഗ്രാം സ്വർണമാണ് പിടികൂടിയത്. മിൽക്ക് പൗഡറിന്റെ അകത്തുവെച്ച്...
കരിപ്പൂരിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ടെർമിനലിന്റെ ഉദ്ഘാടനം ഇന്ന് ഗവർണർ പി.സദാശിവം നിർവഹിക്കും. വീഡിയോ കോൺഫറൻസ് വഴിയുള്ള ഉദ്ഘാടന...
ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാർ ഒപ്പിടുന്നതോടെ കരിപ്പൂർ വീണ്ടും പ്രതാപകാലത്തേക്ക് നീങ്ങുകയാണ്. വലിയ വിമാനങ്ങൾക്കൊപ്പം ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ്...
നവീകരിച്ച കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ജൂലൈ 31 നകം വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ജൂലൈ 31 വലിയ...
തൊഴിലാളി ദിനമായ ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടു തൊഴിലാളികള്‍ ആരംഭിച്ച മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. അധികം സമയം ജോലിയും മൂന്ന് മാസമായി...
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ ചെരുപ്പില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്തു. ഡയറേേക്ടററ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണ്ണം...
കരിപ്പൂർ വിമാനത്താവളത്തിന് തിരിച്ചടി. വിമാനത്താവളത്തിലെ റൺവേ വലിയ വിമാനങ്ങൾക്ക് അനുയോജ്യമല്ലെന്ന് കേന്ദ്ര സംഘത്തിെൻറ വിലയിരുത്തൽ വന്നതാണ് കരിപ്പോരിന് നിരാശയാകുന്നത്. മുഖ്യമന്ത്രി...
കരിപ്പൂരില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന. മുന്‍സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 15ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വലിയ സര്‍വ്വീസുകള്‍...