കരിപ്പൂർ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റിൻ്റെ ടയർ പൊട്ടിത്തെറിച്ചു. ജിദ്ദയിൽ നിന്നുള്ള വിമാനം റൺവേയിൽ ഇറങ്ങുന്നതിനിടെയാണ് അപകടം. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ...
വിമാനം പുറപ്പെടാൻ വൈകുന്നതിനെതിരെ കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂരിൽ നിന്ന് രാവിലെ 11 മണിക്ക് ദുബായിലേക്ക് പോകേണ്ട എയർ ഇന്ത്യ...
കരിപ്പൂര്‍ വിമാനത്താവളം ഉടന്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിട്ടുണ്ട്....
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനേ കൂട്ടി വിമാനകമ്പനികളുടെ കൊള്ള. തിരുവനന്തപുരം –നെടുമ്പാശേരി –കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി...
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഗതാഗത പരിഷ്‌ക്കരണത്തിന് തീരുമാനം. മാലിന്യ നിർമ്മാർജ്ജനവും സൗന്ദര്യ വൽക്കണവുമുൾപ്പടെ നിരവധി മാറ്റങ്ങൾക്കാണ് ജില്ലാ ഭരണകൂടം...
കരിപ്പൂരിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തു. ഗവണർ പി.സദാശിവമാണ് ഉദ്ഘാടനം നിർവഹിച്ചത്. വീഡിയോ കോൺഫറൻസ് വഴിയുള്ള...
കരിപ്പൂരിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ടെർമിനലിന്റെ ഉദ്ഘാടനം ഇന്ന് ഗവർണർ പി.സദാശിവം നിർവഹിക്കും. വീഡിയോ കോൺഫറൻസ് വഴിയുള്ള ഉദ്ഘാടന...
ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാർ ഒപ്പിടുന്നതോടെ കരിപ്പൂർ വീണ്ടും പ്രതാപകാലത്തേക്ക് നീങ്ങുകയാണ്. വലിയ വിമാനങ്ങൾക്കൊപ്പം ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ്...
യാത്രക്കാർ കുറഞ്ഞതോടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള മൂന്ന് വിദേശ സർവീസുകൾ നിർത്തുന്നു. ജെറ്റ് എയർവെയ്‌സിന്റെ ദോഹ സർവീസ് ജനുവരി ഒന്നിന്...
കരിപ്പൂരിൽ നിന്നുള്ള വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചു. സൗദി എയർലൈൻസ് വിമാനം ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്കും തിരിച്ചും സർവീസ് നടത്തി....