കര്‍ണാടകത്തില്‍ ബസവരാജ് ബൊമ്മെ 29 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ...
മംഗളൂരു ക്വാറന്റീൻ സെന്ററിൽ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു. സ്ത്രീകളെ പത്ത് മണിയോടെയും പുരുഷന്മാരെ പുലർച്ചെയോടെയുമാണ് വിട്ടയച്ചത്. കേരളത്തിൽ നിന്ന് കോവിഡ്...
കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക . 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ്...
കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം സർവീസ് നടത്തും. കാസർഗോട്ട് നിന്നുള്ള ബസുകൾക്ക് അതിർത്തിവരെ മാത്രമേ അനുമതിയുള്ളൂ. കർണാടകയിലേക്ക് പ്രവേശിക്കാൻ...
കർണാടകയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 2,052 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 35 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത്...
കര്‍ഷകരുടെ മക്കള്‍ക്ക് ആയിരം കോടി രൂപയുടെ പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.കൊവിഡിനിടെ ചെലവുകള്‍ ചുരുക്കിയും...
കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ തീരുമാനിച്ചു. ബസവരാജ് ബൊമ്മെയാകും യെദ്യൂരപ്പയുടെ പകരക്കാരൻ. യെദ്യൂരപ്പ തന്നെയാണ് ബസവരാജ് ബൊമ്മെയുടെ പേര്...
കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക. ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സിനിമാശാലകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍...
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ബി.എസ് യെദിയൂരപ്പ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യെദിയൂരപ്പ രാജിസന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചതായും സൂചനയുണ്ട്. കര്‍ണാടക മന്ത്രിസഭാ പുനസംഘടനയ്ക്ക്...
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എംഎല്‍എ കെ എം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിക്കുന്നു. കർണാടകത്തിലെ സ്വത്ത് വിവരങ്ങളും...