Advertisement
മുൻഗണന കാർഡ് ഉടമകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു

സംസ്ഥാനത്തെ മുൻഗണന കാർഡ് ഉടമകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു. 17 സാധനങ്ങൾ...

കാസർഗോഡ് സ്വകാര്യ വാഹനത്തിൽ കടത്തിയ വ്യാജമദ്യം പിടികൂടി

കാസർഗോഡ് നീലേശ്വരം ബങ്കളത്ത് സ്വകാര്യ വാഹനത്തിൽ സ്വകാര്യ വാഹനത്തിൽ വ്യാജമദ്യം കടത്തിയ രണ്ട് പേർ എക്‌സൈസ് പിടിയിൽ. രണ്ടു വാഹനങ്ങളിലായി...

സര്‍ക്കാര്‍ ഇടപെട്ടു ; നാലുവയസുകാരി ഫാത്തിമത്ത് ഷഹല ചികിത്സക്കായി ചെന്നൈയിലേക്ക് പുറപ്പെട്ടു

ലോക്ക്ഡൗണിലും ഫാത്തിമത്ത് ഷഹലയ്ക്ക് തുടര്‍ ചികിത്സക്കായി ചെന്നൈയിലേക്കുള്ള യാത്ര സാധ്യമാക്കി സര്‍ക്കാര്‍. കണ്ണിന് അര്‍ബുദം ബാധിച്ച ഫാത്തിമത്ത് ഷഹലയും കുടുംബവും...

കാസർഗോഡ് എട്ട് പേർ കൂടി കൊവിഡ് മുക്തരായി; പുതിയതായി രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

കാസർഗോഡ് എട്ട് പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടപ്പോൾ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. മാർച്ച് 16...

ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ല; രാജ്യത്തിനു മാതൃകയായി കാസർഗോഡ്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസർഗോട്. ആരോഗ്യരംഗത്തെ പരിമിതികൾ വെല്ലുവിളിയായി ഉയർന്നെങ്കിലും ഇന്ന് ജില്ല...

 കാസർഗോഡ് ഇന്ന് അഞ്ച് പേർ കൂടി ആശുപത്രി വിടും; ജില്ലയിൽ കൊവിഡ് മുക്തരായവരുടെ എണ്ണം 87 ആയി

കാസർഗോഡ് ഇന്ന് അഞ്ച് പേർ കൂടി ആശുപത്രി വിടും. കാസർേഗാഡ് മെഡിക്കൽ കോളജിലെ കൊവിഡ് 19 ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ച്...

കാസർഗോഡ് ജില്ലയ്ക്ക് ആശ്വസിക്കാം; പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

കാസർഗോഡ് ജില്ലയ്ക്ക് ഇന്ന് ആശ്വസം. ആർക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചില്ല. ജില്ലയിൽ ഇന്ന് നാലു പേരാണ് രോഗം ഭേദമായി...

കോട്ടയത്ത് നിന്ന് മെഡിക്കൽ സംഘം കാസർഗോട്ടേക്ക്

കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ കാസർഗോട്ടേക്ക് യാത്ര തിരിച്ചു. പത്ത് ഡോക്ടർമാർ ഉൾപ്പെടുന്ന 25 അംഗ സംഘമാണ്...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗമുക്തി നേടിയവരില്‍ കൂടുതല്‍ കാസര്‍ഗോഡ് സ്വദേശികള്‍

സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗമുക്തി നേടിയവരില്‍ കൂടുതല്‍ കാസര്‍ഗോഡ് സ്വദേശികള്‍. ഇന്ന് സംസ്ഥാനത്ത് ആകെ 13 പേരാണ് രോഗമുക്തി നേടിയത്....

കാസര്‍ഗോഡിന് ആശ്വസിക്കാം; ജില്ലയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല

കൊവിഡ് രോഗബാധിതര്‍ ഏറ്റവും അധികമുണ്ടായിരുന്ന കാസര്‍ഗോഡ് ജില്ലയ്ക്ക് ഇന്ന് ആശ്വാസദിനം. ജില്ലയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍...

Page 37 of 44 1 35 36 37 38 39 44
Advertisement