Advertisement
അഡ്വ. കെ ശ്രീകാന്ത് ബിജെപി കാസര്‍ഗോഡ് ജില്ലാ അധ്യക്ഷനായി ചുമതലയേറ്റു

രവീശ തന്ത്രിയുടെ രാജിക്കു പിന്നാലെ അഡ്വ. കെ ശ്രീകാന്ത് വീണ്ടും ബിജെപി കാസര്‍ഗോഡ് ജില്ലാ അധ്യക്ഷനായി ചുമതലയേറ്റു. അതേസമയം, കേന്ദ്ര...

കൊറോണ വൈറസ് ബാധ; കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ഉടൻ ഡിസ്ചാർജ് ചെയ്യും

കൊറോണ വൈറസ് ബാധയെ തുടർന്ന് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തുടർപരിശോധനാ...

കൊറോണ വൈറസ് ബാധ; കാസർഗോഡ് ജില്ലയിൽ 96പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധയെ തുടർന്ന് കാസർഗോഡ് ജില്ലയിൽ 96 പേർ നിരീക്ഷണത്തിൽ. നാലുപേർ ഐസൊലേഷൻ വാർഡിലും 92 പേർ വീടുകളിലുമാണ്...

അറ്റകുറ്റപ്പണി നടത്തുന്നില്ല; മാസങ്ങളായി പ്രവർത്തനം നിലച്ച് കൊറഗ കോളനിയിലെ അംഗനവാടി

കാസർഗോഡ് ബദിയടുക്കയിലെ കൊറഗരുടെ പെരഡാല കോളനിയിൽ അംഗനവാടിയുടെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ. കഴിഞ്ഞ ഒരു വർഷമായി കുട്ടികൾക്ക് ഒന്നിച്ചിരിക്കാൻ ഇവിടെ...

അറ്റകുറ്റപ്പണി: കാസര്‍ഗോഡ് ചന്ദ്രഗിരി പാലം തുറക്കാന്‍ വൈകും

അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട കാസര്‍ഗോഡ് ചന്ദ്രഗിരി പാലം തുറക്കാന്‍ വൈകും. സ്ട്രിപ്പുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയായെങ്കിലും കോണ്‍ക്രീറ്റ് ബലപ്പെടുന്നതുവരെ ഗതാഗത നിരോധനം...

താത്കാലിക തടയണകള്‍ക്കായി കാസര്‍ഗോഡ് പയസ്വിനി പുഴയിലിട്ട പ്ലാസ്റ്റിക് ചാക്കുകള്‍ ഭീഷണിയാകുന്നു

താത്കാലിക തടയണകള്‍ക്കായി പുഴയിലിട്ട പ്ലാസ്റ്റിക് ചാക്കുകള്‍ കാസര്‍ഗോഡ് പയസ്വിനി പുഴയ്ക്ക് ഭീഷണിയാകുന്നു. പുഴയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ കെട്ടിക്കിടക്കുന്നത് ജല അതോറിറ്റിയുടെ...

ജീവനക്കാരില്ല; കുമ്പള പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

ജീവനക്കാരില്ലാത്തതിനാല്‍ കാസര്‍ഗോഡ് കുമ്പള പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നു. സെക്രട്ടറിയടക്കമുള്ളവരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭാവം പഞ്ചായത്തിലെത്തുന്ന സാധാരണക്കാരെയും ദുരിതത്തിലാക്കുകയാണ്....

വലയഗ്രഹണം ആദ്യം കണ്ടത് വടക്കൻ കേരളം

നൂറ്റാണ്ടിലെ അപൂർവ സൂര്യഗ്രഹണമായ വലയ സൂര്യഗ്രഹണം കേരളത്തിൽ ആദ്യം ദൃശ്യമായത് കാസർഗോഡായിരുന്നു . ഗ്രഹണ നിരീക്ഷണത്തിനായി വിപുലമായ സംവിധാനങ്ങളാണ് ജില്ലയിൽ...

പെരിയ എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്റെ അനുമതി

കാസര്‍ഗോഡ് പെരിയ എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്റെ അനുമതിയായി. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ബേക്കല്‍കോട്ടയുമായി...

കാസർഗോഡ് തണ്ണീർത്തടം കയ്യേറ്റത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യു ഉദ്യോഗസ്ഥർ

കാസർഗോഡ് തളങ്കരയിലെ തണ്ണീർത്തടം കയ്യേറ്റത്തിൽ നടപടിക്കൊരുങ്ങി റവന്യു അധികൃതർ. തീരദേശ പൊലീസ് സ്റ്റേഷന് സമീപത്തെ പുറമ്പോക്ക് ഭൂമി വ്യാപകമായി മണ്ണിട്ട്...

Page 36 of 40 1 34 35 36 37 38 40
Advertisement