Advertisement
കാവേരി നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

ഈറോഡ് നഗരത്തിലെ വൈരപാളയത്ത് കാവേരി നദിയിൽ വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. കനാൽ വഴി പുഴയിലേക്ക് മലിനജലം എത്തുന്നതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ...

കാവേരി വിഷയം; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചു

കാവേരി വിധി നടപ്പാക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കാവേരി അഥോറിറ്റിയോ, ബോർഡോ, കമ്മറ്റിയോ രൂപീകരിക്കാൻ തയാറാണെന്നും...

കാവേരി നദിയില്‍ നിന്ന് അധിക ജലം തമിഴ്‌നാടിന് നല്‍കാന്‍ കഴിയില്ല; കര്‍ണാടക

കാ​വേ​രി ന​ദി​യി​ൽ​നി​ന്നു അ​ധി​ക ജ​ലം ത​മി​ഴ്നാ​ടി​നു വി​ട്ടു​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ക​ർ​ണാ​ട​ക. നാ​ല് റി​സ​ർ​വോ​യ​റി​ൽ​നി​ന്നാ​യി ഒ​ൻ​പ​ത് ടി​എം​സി ജ​ല​മാ​ണ് ക​ർ​ണാ​ട​ക​യ്ക്കു ല​ഭി​ക്കു​ന്ന​തെ​ന്നും ഇ​ത്...

കാവേരി കര്‍മപദ്ധതി ഉടന്‍ സമര്‍പ്പിക്കണം; നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

കാവേരി വിഷയത്തില്‍ സുപ്രധാന നിലപാടുമായി സുപ്രീം കോടതി. നാല് ടിഎംസി കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി....

തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു; ‘#ഗോ ബാക്ക് മോദി’ ഹാഷ് ടാഗ് ട്രെന്‍ഡിംഗ്

കാ​വേ​രി വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​നേ​രെ വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി ത​മി​ഴ് സം​ഘ​ട​ന​ക​ൾ. ചെ​ന്നൈ​യി​ൽ ഡി​ഫ​ൻ​സ് എ​ക്സ്പോ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ...

തമിഴ്‌നാട്ടിലെ സൈനിക പ്രദര്‍ശനം; കനത്ത സുരക്ഷയില്‍ മോദി ചെന്നൈയില്‍

തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക പ്രദര്‍ശനം ‘ഡിഫന്‍സ് എക്‌സ്‌പോ 2018’ ന്റെ ഉദ്ഘാടകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഐപിഎല്‍ വേദി മാറ്റം; വിശാഖപട്ടണത്തിന് കൂടുതല്‍ സാധ്യത

കാവേരി പ്രതിഷേധത്തെ കണക്കിലെടുത്ത് വേദി മാറ്റുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശേഷിക്കുന്ന ആറ് മത്സരങ്ങള്‍ക്ക് വിശാഖപട്ടണം വേദിയായേക്കും. ചെന്നൈ മാനേജുമെന്റിന്...

‘ഇത് വെറും കളിയല്ല’; കനത്ത സുരക്ഷയില്‍ ചെന്നൈയില്‍ ഇന്ന് ഐപിഎല്‍ മത്സരം

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ ഐപിഎല്‍ പോരാട്ടത്തിന് ചെന്നൈ ചെപ്പോക്ക് എംഎ...

കാവേരി നദീജല കേസില്‍ സുപ്രീം കോടതി ഇന്ന്

കാവേരി നദീജല കേസില്‍ സുപ്രീം കോടതി ഇന്ന്. 2007ലെ കാവേരി ട്രിബ്യൂണല്‍ വിധിക്കെതിരെ കേരളവും കര്‍ണാടകവും തമിഴ്‌നാടും നല്‍കിയ ഹര്‍ജികളിലാണ്...

Advertisement