ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് ശുദ്ധ വിവരക്കേടെന്ന് ജസ്റ്റിസ് കമാല്‍ പാഷ. അക്ഷരാഭ്യാസമുള്ള ഒരു പൗരന്‍ പോലും...
പി.സി ജോർജിന് ജാമ്യം നൽകിയതിൽ അസ്വാഭാവികതയില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ കേൾക്കാതെയും ജാമ്യം നൽകാൻ മജിസ്‌ട്രേറ്റിന്...
ഉത്രവധക്കേസില്‍ കോടതി വിധിക്കെതിരെ ജസ്റ്റിസ് കെമാല്‍ പാഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കുന്ന കേസാണെങ്കില്‍ വധശിക്ഷ നല്‍കണമായിരുന്നെന്നും പ്രതിയുടെ പ്രായവും മുന്‍കാല...
നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രിംകോടിതി വിധി പ്രതീക്ഷിച്ചതായിരുന്നെന്ന് റിട്ട.ഹൈക്കോടതി ജസ്റ്റിസ് ബി കെമാല്‍പാഷ. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക് പോകേണ്ടിയിരുന്നില്ലെന്നും...
മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച് മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. വർഗീയ പാർട്ടിയായ ലീഗിനെ ചുമന്ന് കോൺഗ്രസ് അധപതിച്ചു...
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. യുഡിഎഫ് കളമശേരിയിലോ തൃക്കാക്കരയിലോ സീറ്റു നല്‍കിയാല്‍ മത്സരിക്കും. പുനലൂരില്‍...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. അഴിമതി നടന്നിട്ടും അറിയാത്ത മുഖ്യമന്ത്രി ഭരിക്കാന്‍...
തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട കൊച്ചി മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാർ രാഷ്ട്രപതിക്കും...
ന്യായാധിപരുടെ വിധി തീർപ്പുകൾ വികാരത്തിനടിമപ്പെട്ടാകരുതെന്ന് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമനിക്ക്. താൻ ഒരു രാഷ്ട്രീയക്കാരനായിരുന്നില്ലെന്നും ന്യായാധിപരുടെ പരിമിതിയെ കുറിച്ച് ബോധവാനായിരുന്നു എന്നും അദ്ദേഹം...
കേരള ഹൈക്കോടതിയിൽ അടുത്ത ചീഫ് ജസ്റ്റിസായി നിയമിതനാവാൻ പോവുന്ന ജസ്റ്റിസ് ഋഷികേശ് റോയ് ഹൈക്കോടതിയിൽ ജഡ്ജിയായി ചുമതലയേറ്റു. ഗുവാഹതി ഹൈക്കോടതിയിൽ നിന്നാണ്...