സ്പ്രിംഗ്ലർ വിവാാദം ചൂടുപിടിക്കുന്നതിനിടെ കമ്പനിയുമായുള്ള കരാർ പുറത്തുവിട്ട് സർക്കാർ. ഏപ്രിൽ രണ്ടിന് ഒപ്പുവെച്ച കരാറിൽ വിവരങ്ങളുടെ മേൽ അന്തിമ തീരുമാനം...
സംസ്ഥാന ആരോഗ്യ ഏജന്‍സി വഴി 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍...
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങള്‍...
ആലപ്പുഴയിൽ ജനകീയ ഭക്ഷണശാല തുറന്നു. ‘പാഥേയം’ എന്നാണ് ജനകീയ ഭക്ഷണശാലയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഇരുപത് രൂപാ നിരക്കിൽ ഇവിടെ ഉച്ചഭക്ഷണം...
കേരളത്തില്‍ പച്ചക്കറി കൃഷി നേരിടുന്ന ഒരു പ്രധാന വെല്ലുവിളി നീണ്ട മഴക്കാലമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ പുതുവര്‍ഷത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണ്...
സംസ്ഥാനത്തെ ദേശീയപാതകളുള്‍പ്പെടെയുള്ള റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത ഹോര്‍ഡിംഗ്സുകളും പരസ്യബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന്...
പത്മ പുരസ്‌കാരങ്ങള്‍ക്കായി ഇത്തവണ കേരളം നല്‍കിയ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. 56 പേരുടെ പട്ടികയായിരുന്നു കേരളം പത്മ അവാര്‍ഡ് കമ്മിറ്റിക്ക്...
നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശത്തില്‍ മാറ്റം വരുത്തില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറോടുള്ള വെല്ലുവിളിയല്ലെന്നും...
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പിശകുകളുണ്ടെന്ന് സുപ്രിംകോടതി റജിസ്ട്രി. ഇവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി റജിസ്ട്രി സംസ്ഥാന...
നിക്ഷേപ അനുമതിക്കുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ – സ്വിഫ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. പത്തു കോടി വരെ...