സംസ്ഥാനത്ത് നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കി സംരക്ഷിക്കുന്ന വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 40 കോടി രൂപ അനുവദിച്ചു. പ്രകൃതിദത്തമായ...
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി തൃശൂര്‍-പൊന്നാനി കോള്‍ നിലങ്ങളുടെ അടിസ്ഥാന വികസനത്തിനായി 298 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ...
സംസ്ഥാന പൊതുമേഖലാ സ്ഥാപനം ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്) തുടര്‍ച്ചയായ നാലാം വര്‍ഷവും ലാഭം കൈവരിച്ചു. 2015-16...
യുവജനക്ഷേമത്തിനാണ് ഈ സര്‍ക്കാര്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ നല്‍കാനായതായും മുഖ്യമന്ത്രി പറഞ്ഞു....
കൊവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെൻഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്കുള്ള ധനസഹായം വ്യാഴാഴ്ച്ച...
അന്‍പതു ദിവസം പിന്നിട്ട അനിശ്ചിതത്വത്തിനൊടുവില്‍ ഡേവിഡും ലിയയും സ്വദേശമായ സ്‌പെയിനിലേക്ക് മടങ്ങും. ഇന്നലെ രാത്രി കോട്ടയത്തുനിന്നും റോഡ് മാര്‍ഗം ബംഗളൂരുവിലേക്ക്...
സാലറി കട്ടില്‍ ഹൈക്കോടതി വിധി എതിരായ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തുടര്‍ തീരുമാനം ഇന്നുണ്ടാകും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ബദല്‍...
സംസ്ഥാനത്തെ മുൻഗണന കാർഡ് ഉടമകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു. 17 സാധനങ്ങൾ...
അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിൻ്റെ കുടുംബത്തിന് സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള പ്രത്യേക ധനസഹായമായ രണ്ട് ലക്ഷം രൂപ കൈമാറി....
സംസ്ഥാനത്ത് ആവശ്യക്കാര്‍ക്ക് വെയര്‍ഹൗസുകളില്‍ നിന്ന് മദ്യം നല്‍കാമെന്ന് അബ്കാരി ചട്ടത്തില്‍ ഭേദഗതി. കൊവിഡ് പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം...