കേരളത്തിന്റെ ഭൂമിയില്‍ ബഫര്‍ സോണ്‍ അടയാളപ്പെടുത്തി കര്‍ണാടക. കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലാണ് ബഫര്‍ സോണ്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ...
അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തെന്ന് കര്‍ണാടക. അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ...
പരീക്ഷയ്‌ക്കെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക ഇളവ് അനുവദിച്ചു. പരീക്ഷ എഴുതി മൂന്ന് ദിവസത്തിനകം തിരിച്ചുപോകുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് കര്‍ണാടക സര്‍ക്കാരിന്റെ...
അതിര്‍ത്തിയില്‍ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്‌റഫ് നല്‍കി ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. കര്‍ണാടക സര്‍ക്കാര്‍...
കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക. സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ്...
കേരള-കർണാടക അതിർത്തി യാത്രാ നിയന്ത്രണത്തിൽ കർണാടക സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ചൊവ്വാഴ്ച, കർണാടക ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകും....
അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടക. അതിര്‍ത്തി കടക്കാന്‍ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍...
കർണാടകയിൽ നിന്ന് വനത്തിലൂടെ കാൽനടയായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് മലയാളികളെ കർണാടക വനം വകുപ്പ് പിടികൂടി. കർണാടകയിൽ കൃഷിപ്പണി...
കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ കേരള പൊലീസ് നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. അതിർത്തിയിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിലെ തർക്കം ഉന്നത...
ഹൃദ്രോഗത്തെ തുടർന്ന് മംഗലൂരുവിൽ എത്തിയ സ്ത്രീക്ക് കൊവിഡ് സംശയത്തിന്റ പേരിൽ ചികിത്സ നിഷേധിക്കുന്നതായി പരാതി.കാസർകോട് ഉപ്പള സ്വദേശിയെ ആണ് മൂന്ന്...