കേരള കർണാടക അതിർത്തി വീണ്ടും അടച്ച് കർണാടകയുടെ ക്രൂരത. തോൽപ്പെട്ടി അതിർത്തിയാണ് കർണാടക മണ്ണിട്ട് നികത്തിയിരിക്കുന്നത്. മണ്ണിട്ടതിന് മുകളിൽ മുൾചെടികൾ...
അതിർത്തി അടച്ച കർണാടകയുടെ നടപടി നിയമവിരുദ്ധമെന്ന് കേരളം സുപ്രീംകോടതിയിൽ. പ്രശ്നത്തിൽ ഇടപെടാനും അതിർത്തികൾ തുറന്നു നൽകാനും കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന്...
കർണാടക അതിർത്തി ഉടൻ തുറക്കണമെന്ന കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും. അഭിഭാഷകരെ കോടതി ഇക്കാര്യം...
കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച അതിർത്തിയിലെ രണ്ട് റോഡുകൾ തുറക്കുമെന്ന് കർണാടകം. വയനാട്, കണ്ണൂർ അതിർത്തികളിലെ റോഡുകളായിരിക്കും തുറക്കുക. എന്നാൽ കാസർകോട്...
കാസർകോട്ടെ അതിർത്തി റോഡുകൾ മണ്ണിട്ട് അടച്ച കർണാടകയുടെ നടപടിക്കെതിരെ കേരള ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരിൽ മനുഷ്യ ജീവൻ പൊലിയുന്ന...
കേരള- കർണാടക അതിർത്തിയിൽ പ്രശ്‌നങ്ങൾ തുടരുന്നു. തലപ്പടിയിൽ കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി. മാധ്യമപ്രവർത്തകർ എത്തിയാൽ അറസ്റ്റ് ചെയ്യാനും...