സംസ്ഥാനത്ത് മാസ്ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8166 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 24 കേസുകളും രജിസ്റ്റര്‍ ചെയ്തു....
വേഗപരിധി ലംഘിച്ചതിന് ക്യാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ചുമത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തത്, പരാതിയുമായി കോടതിയില്‍ എത്തിയ ആളുടെ കാര്യത്തില്‍...
സംസ്ഥാനത്ത് മാസ്ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 7968 പേര്‍ക്കെതിരെയാണ്. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 28 കേസുകളും രജിസ്റ്റര്‍ ചെയ്തു....
സംസ്ഥാനത്ത് മാസ്ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8036 പേര്‍ക്കെതിരെയാണ്. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 32 കേസുകളും രജിസ്റ്റര്‍ ചെയ്തു....
എറണാകുളം കോതമംഗലത്ത് ഹണി ട്രാപ് തട്ടിപ്പ്. മുവാറ്റുപുഴ സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പണവും കാറും തട്ടിയെടുത്തു. സംഭവത്തില്‍ യുവതിയുള്‍പ്പെടെ...
കുമ്മനം രാജശേഖരന് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന മലയാലപ്പുഴ ഇന്‍സ്പെക്ടറാണ് പരാതിക്കാരന്റെ...
കേരളാ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ ഒരുക്കിയ പൊലീസ് സ്മൃതിദിന വീഡിയോ ഗാനം ‘കാവലായ്’ -A Tribute To Martyrs...
സംസ്ഥാനത്ത് ക്രിമിനലുകളെ നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മീഷന്റെ ശുപാര്‍ശ. കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക സംവിധാനം...
തൃശൂരില്‍ കുപ്രസിദ്ധ ഗൂണ്ടാ നേതാവിനെ കാപ്പ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി അക്രമ കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ...
എറണാകുളം ഞാറക്കലിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന്റെ അത്മഹത്യയില്‍ പൊലീസിനെതിരെ പരാതിയുമായി കുടുംബം. ബൈക്ക് മോഷണക്കേസില്‍ ശ്രീകാന്തിനെ കുടുക്കാന്‍ ശ്രമിച്ചുവെന്നും ഉന്നത പൊലീസ്...