Advertisement
ഓടുന്ന ട്രെയിനിലും വന്യമൃഗങ്ങൾക്ക് മുന്നിലും സെൽഫി ഭ്രമം; അപക്വമായ മനോനില മാറ്റണമെന്ന് കേരള പൊലീസ്

സെൽഫി ഭ്രമം അതിരു കടക്കരുതെന്ന് വ്യക്തമാക്കി കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അതിരുകടക്കുന്ന സെൽഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന...

പൊലീസിന്റെ വാദത്തില്‍ കഴമ്പില്ല, സ്ത്രീയാണെന്ന് മനസിലാക്കി തന്നെയാണ് വലിച്ചിഴച്ചത്: മിവ ജോളി

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ തന്നെ പുരുഷ പൊലീസ് കോളറില്‍ പിടിച്ച് വലിച്ചിഴച്ചെന്ന് കെഎസ്‌യു പ്രവര്‍ത്തക മിവ ജോളി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കരുതെന്നാണോ അതോ...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ‘ഒരു പരിധി വിട്ടാല്‍ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും, കളി കോണ്‍ഗ്രസിനോട് വേണ്ട’; മുഹമ്മദ് ഷിയാസ്

മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഇന്ന് എറണാകുളം കളമശേരിയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക മിവ ജോളിയെ പുരുഷ...

കേന്ദ്രമന്ത്രി വി. മുരളീധരൻറെ വീടിൻറെ ജനൽ തകർത്ത നിലയിൽ; ജനലിന് സമീപം ചോരത്തുള്ളികളും

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻറെ വീടിൻറെ ജനൽ തകർത്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഉളളൂരിലെ വീട്ടിലാണ് അതിക്രമം നടന്നത്....

‘പൊലീസ് സ്റ്റേഷനുകളില്‍ ദിവസവും 10 കേസെടുകളെങ്കിലും എടുക്കണം; വിചിത്ര ഉത്തരവുമായി കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി

കണ്ണൂര്‍ റൂറലിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും സ്വമേധയാ കേസെടുകളെടുക്കാന്‍ നിര്‍ദേശം. പ്രതിദിനം അഞ്ച് മുതല്‍ 10 വരെ കേസുകള്‍...

ഓപ്പറേഷൻ ആഗ് ഇന്നും തുടരും; പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ നിർദേശം നൽകി ഡിജിപി

സംസ്ഥാനത്ത് ഗണ്ടകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. ഓപ്പറേഷൻ ആഗ് ഇന്നും തുടരും. പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ നിർദേശം നൽകി...

ഓപ്പറേഷൻ ആഗ്; കോഴിക്കോട് സിറ്റിയിൽ നിന്ന് മാത്രം പൊക്കിയത് 69 ഗുണ്ടകളെ; കെണിയിലായവരിൽ പിടികിട്ടാപുള്ളികളും

ഓപ്പറേഷൻ ആഗ് പ്രകാരം ഇന്നലെ നടത്തിയ പരിശോധനയിൽ കോഴിക്കോട് സിറ്റിയിൽ നിന്ന് മാത്രം 69 ഗുണ്ടകൾ പൊലീസിന്റെ പിടിയിലായി.ക്വട്ടേഷൻ സംഘാംഗങ്ങൾ,...

കാ​സ​ർ​​ഗോഡ് ടൗ​ൺ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ ​​എ​സ്.​ഐ​യു​ടെ​ ​ചെ​വി​ ​ക​ടി​ച്ചു​മു​റി​ച്ച​ ​യു​വാ​വ് അറസ്റ്റിൽ ​

കാ​സ​ർ​​ഗോഡ് ടൗ​ൺ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ ​​എ​സ്.​ഐ​യു​ടെ​ ​ചെ​വി​ ​ക​ടി​ച്ചു​മു​റി​ച്ച​ ​യു​വാ​വി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്രതിയെ ​പൊ​ലീ​സ് ​വാ​ഹ​ന​ത്തി​ൽ​ ​സ്റ്റേ​ഷ​നി​ലേ​ക്ക്...

‘ഓപ്പറേഷന്‍ ആഗ്’; സംസ്ഥാന വ്യാപകമായി ഗുണ്ടാ വേട്ടയുമായി പൊലീസ്

ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസിന്റെ ഗുണ്ടാ വേട്ട. ബാങ്ക് അക്കൗണ്ടുകളും സൈബര്‍ രേഖകളും ഉള്‍പ്പെടെ പരിശോധിക്കുകയാണ്....

കോഴിക്കോട് ജില്ലയില്‍ 85 ഗുണ്ടകള്‍ അറസ്റ്റില്‍; പരിശോധന വ്യാപകം

കോഴിക്കോട് നഗരപരിധിയില്‍ 85 ഗുണ്ടകള്‍ അറസ്റ്റില്‍. സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും അടക്കമാണ് പിടിയിലായത്. ഇവരില്‍ 18 പേര്‍ വാറന്റ് പ്രതികളാണ്....

Page 64 of 170 1 62 63 64 65 66 170
Advertisement