Advertisement
വിമർശനത്തിന് പിന്നാലെ തീരുമാനം; പൊലീസുകാരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പൊലീസ് വഹിക്കും. കിഴക്കമ്പലത്ത് ഇതര സംസ്ഥാന...

അതിഥി തൊഴിലാളികളുമായി സഹകരണം ഉറപ്പാക്കണം; പൊലീസിന് നിര്‍ദേശം നല്‍കി എഡിജിപി

കിഴക്കമ്പലത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി. ഡിവൈഎസ്പിമാരും...

കിഴക്കമ്പലം സംഘര്‍ഷം; പൊലീസ് മുന്‍വധിയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് കിറ്റെക്‌സ് എംഡി

കിഴക്കമ്പലത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷം നടക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. സംഭവത്തില്‍ പൊലീസ് മുന്‍വധിയോടെയാണ് പ്രവര്‍ത്തിക്കുന്നത്....

‘പൊലീസിനെ ഭരിക്കുന്നത് സിപിഐഎം ഫ്രാക്ഷന്‍’; രൂക്ഷ വിമര്‍ശനമുയര്‍ത്തി കെ സുധാകരന്‍

കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളത്തില്‍ നിലനില്‍ക്കുന്നത് കൊലപാതക ഭീകരതയാണ്. സംസ്ഥാനത്ത് പൊലീസ് എന്ന...

കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; പൊലീസ് ജീപ്പ് കത്തിച്ചു

എറണാകുളം കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണം. തൊഴിലാളികളുടെ ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ...

പന്തളത്ത് പൊലീസിനുനേരെ ആക്രമണം; എസ്ഐയുടെ കാലൊടിഞ്ഞു; രണ്ട് പേർ അറസ്റ്റിൽ

പത്തനംതിട്ട പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം. വീടുകയറി അതിക്രമം നടത്തിയെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.(Police Attack)...

ക്രിസ്‌മസ്‌- ന്യൂഇയർ ആഘോഷങ്ങൾ; സുരക്ഷ കർശനമാക്കി പൊലീസ്

ക്രിസ്‌മസ്‌- ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സുരക്ഷ കർശനമാക്കി പൊലീസ്. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സാന്നിധ്യം. മാളുകളിൽ മഫ്‌തി പൊലീസിനെ...

മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; കേരള പൊലീസ്

മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് കേരള പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്....

രാത്രിയും പകലും വാഹന പരിശോധന; ജാഥയ്ക്കും ഉച്ചഭാഷിണിക്കും നിയന്ത്രണം; സംസ്ഥാനത്ത് കർശന നിയന്ത്രണവുമായി പൊലീസ്

ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. സംസ്ഥാനത്ത്...

അക്രമം തടയാന്‍ കേരള പൊലീസിന്റെ ‘ഓപ്പറേഷന്‍ കാവല്‍’; സാമൂഹ്യ വിരുദ്ധരെ നിരീക്ഷിക്കും

‘ഓപ്പറേഷന്‍ കാവല്‍’ എന്ന പേരില്‍ പ്രത്യേക പദ്ധതിയുമായി പൊലീസ്. കുറ്റകൃത്യങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കർശന നടപടികളുമായി കേരള പൊലീസ് രംഗത്തെത്തിയത്....

Page 98 of 175 1 96 97 98 99 100 175
Advertisement