Advertisement
ലോക്ക്ഡൗണ്‍: ജോലിയില്‍ പ്രവേശിക്കാനുള്ള തിയതി നീട്ടി പിഎസ്‌സി

ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള തിയതി നീട്ടി പിഎസ്‌സി. ലോക്ക്ഡൗണ്‍ കാരണം ഉദ്യോഗാര്‍ത്ഥികളുടെ പ്രയാസം കണക്കിലെടുത്താണ് തീരുമാനം....

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി. മാർച്ച് 20നും ജൂൺ 18നും ഇടയിൽ കാലാവധി അവസാനിക്കുന്ന...

ഫയര്‍മാന്‍, പൊലീസ് പരീക്ഷകള്‍ മലയാളത്തില്‍

ഫയര്‍മാന്‍, സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷകള്‍ പിഎസ്‌സി മലയാളത്തില്‍ നടത്തും. ഫയര്‍മാന്‍ തസ്തികയിലേക്ക് ഏപ്രിലിലോ, മേയിലോ പരീക്ഷ ആയിരിക്കും...

സർക്കാരിന്റെ ഭാഷാനയം പിഎസ്‌സി നടപ്പാക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ

സർക്കാരിന്റെ ഭാഷാനയം നടപ്പാക്കാൻ പിഎസ്‌സി തയ്യാറാകണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കെഎഎസ് പരീക്ഷ മലയാളത്തിൽ കൂടി നടത്തണമെന്നാവശ്യപ്പെട്ട് ഐക്യ കേരള പ്രസ്ഥാനം...

അർഹതപ്പെട്ട ജോലി പിഎസ്‌സി നിഷേധിക്കുന്നു: ഉദ്യോഗാർത്ഥികൾ രംഗത്ത്

അർഹതപ്പെട്ട ജോലി പിഎസ്‌സി നിഷേധിക്കുന്നു എന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്ത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 തസ്തികയിൽ ഒഴിവ്...

പിഎസ്‌സി പരീക്ഷ ക്രമക്കേട്; തെളിവുകൾ നശിപ്പിച്ചെന്ന് പ്രണവിന്റെ മൊഴി

പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ചെന്ന് രണ്ടാം പ്രതി പ്രണവിന്റെ മൊഴി. സ്മാർട്‌വാച്ചും മൊബൈൽ ഫോണും നശിപ്പിച്ചെന്നാണ്...

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി; സർക്കാരിന് നോട്ടീസ് അയക്കും

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. കേസന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ സിബിഐക്കും സംസ്ഥാന സർക്കാരിനും ഡിജിപിക്കും നോട്ടീസയക്കാൻ...

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ പ്രണവിനെയും സഫീറിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്....

എല്ലാ പിഎസ്‌സി പരീക്ഷകളും മലയാളത്തിൽ; പ്രായോഗിക വശം പഠിക്കാൻ സമിതി

എല്ലാ പിഎസ്‌സി പരീക്ഷകളും മലയാളത്തിൽ നടത്താൻ തയ്യാറാണെന്ന് പിഎസ്‌സി ചെയർമാൻ എം കെ സക്കീർ. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അധ്യാപകരുടേയും വിദഗ്ധരുടേയും...

പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല

പിഎസ്‌സി പരീക്ഷകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും എഴുതാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള അഡ്മിനിസ്‌ട്രേറ്റീവ്...

Page 3 of 4 1 2 3 4
Advertisement