Advertisement
എല്ലാവരും തന്നോട് ക്ഷമിക്കണം; ആലത്തൂർ എത്തിയപ്പോഴാണ് ഉത്തര കടലാസുകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്, വിശദീകരണവുമായി അധ്യാപകൻ

കേരള യൂണിവേഴ്സിറ്റി എംബിഎ മൂന്നാം സെമസ്റ്റർ ഉത്തര കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗസ്റ്റ്അധ്യാപകൻ. ജനുവരി 13-ാംതീയതി രാത്രി 71...

ഉത്തരക്കടലാസ് നഷ്ടമായത് യാത്രയ്ക്കിടെയെന്ന് അധ്യാപകന്‍; നടപടിയെടുക്കാൻ കേരള സർവകലാശാല

ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല. രജിസ്ട്രാറുടെ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. 2022-24 ബാച്ചിലെ 71 MBA വിദ്യാർത്ഥികളുടെ...

കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; അധ്യാപകന്റെ കൈയില്‍ നിന്ന് എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടമായി

കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച. അധ്യാപകന്‍ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തി. കേരള സര്‍വകലാശാലയിലെ 71 എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസാണ് അധ്യാപകന്റെ കൈയില്‍...

കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ ഗവർണർ പങ്കെടുക്കും

നാളെ നടക്കുന്ന കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ‍ പങ്കെടുക്കും. ചാൻസലർ കൂടിയായ ഗവർണർ ആദ്യമായാണ്...

‘തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാല്‍ ചലിക്കില്ല; കേരള സര്‍വകലാശാലയില്‍ സമരം തുടരും’ ; പി.എം ആര്‍ഷോ

കേരളാ സര്‍വ്വകലാശാല ആസ്ഥാനത്ത് ഇന്നും എസ്എഫ്‌ഐ പ്രതിഷേധം. പുതിയ വിദ്യാര്‍ഥി യൂണിയനെ സത്യപ്രതിഞ്ജ ചെയ്യാന്‍ വി സി അനുവദിക്കാത്തതിലും ഇന്നലെത്തെ...

SFI പ്രതിഷേധം; ‘പരിപാടിയിൽ പങ്കെടുക്കേണ്ടത് എന്റെ അവകാശം’; സെമിനാർ ഉദ്ഘാടനം ചെയ്ത് ഗവർണർ

എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധത്തിനിടെ കേരളാ സർവകലാശാലയിലെ സെമിനാർ ഉദ്ഘാടനം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്കൃത സെമിനാർ ഉദ്ഘാടനത്തിനെത്തിയ...

പ്രതിഷേധങ്ങൾക്കിടെ ‘കേരള സർവകലാശാല’ സെമിനാറിൽ പങ്കെടുക്കാൻ ഗവർണർ എത്തും

വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാറും ഇടതുസംഘടനകളുമായുള്ള ഏറ്റുമുട്ടലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരിടവേളയ്ക്ക് ശേഷം കേരള സർവകലാശാലയിൽ എത്തുന്നു....

ഫീസ് വർധന: കേരള-കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

കേരള യൂണിവേഴ്സിറ്റിയിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ എല്ലാ...

നാല് വര്‍ഷ ഡിഗ്രി കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി പരീക്ഷാഫീസ് നിശ്ചയിച്ച് കേരളാ യൂണിവേഴ്സിറ്റി

നാല് വര്‍ഷ ഡിഗ്രി കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി പരീക്ഷാഫീസ് നിശ്ചയിച്ച് കേരളാ യൂണിവേഴ്സിറ്റി. ഒരു സെമസ്റ്ററില്‍ എഴുതുന്ന പരീക്ഷ വിഷയങ്ങളുടെ...

കേരള യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷം; KSU പ്രവർത്തകർക്കെതിരെ കേസ്

കേരള യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കെഎസ്‌യുപ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ കൈയേറ്റം ചെയ്തു എന്ന...

Page 10 of 23 1 8 9 10 11 12 23
Advertisement