നെതർലൻഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് കൊച്ചിയിലെത്തും. ന്യൂഡൽഹിയിലെയും മുംബൈയിലെയും പര്യടനം...
വിജയ് ഹസാരെ ട്രോഫിയിൽ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിനു ജയം. ആന്ധ്ര പ്രദേശിനെതിരെ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ്...
ഐഎസ് ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന പുസ്തകത്തിനു പിന്നില്‍ മലയാളിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ്...
കേരളത്തിലടക്കം ആറ് സംസ്ഥാനങ്ങളില്‍ ഭീകര സംഘടനയായ ജമാത്ത്് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ടെന്ന് ദേശിയ അന്വേഷണ...
1997 ല്‍ തുടങ്ങിയ ജപ്പാന്‍ കുടിവെള്ള പദ്ധതി കാലാവധി അവസാനിച്ചിട്ടും ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാത്തതിനാല്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം. പദ്ധതിയുടെ കാലാവധി...
വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കെതിരെ കേരളത്തിന് കനത്ത പരാജയം. എട്ടു വിക്കറ്റിനാണ് മുംബൈ കേരളത്തിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത...
വെളുത്തുള്ളി വില ഉയരുന്നു. 240 രൂപയിലേക്കാണ് വെളുത്തുള്ളി വില ഉയര്‍ന്നത്. ഇനിയും വില വര്‍ധിക്കാനാണ് സാധ്യതകളെന്നാണ് വിവരം. ഒരാഴ്ച മുമ്പുവരെ...
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയാക്കി ഉയര്‍ത്തുന്നതിനുള്ള ചടങ്ങുകള്‍ നാളെ വത്തിക്കാനില്‍ നടക്കും. തൃശൂരിലെ മറിയം ത്രേസ്യയുടെ ജന്മഗ്രഹവും പുത്തന്‍ചിറ ഗ്രാമവും...
സംസ്ഥാന സർക്കാരിന്റെ ആദരം ഏറ്റ് വാങ്ങാൻ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി.സിന്ധു ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തിച്ചേരും. കേരള ഒളിംപിക്...
പെട്രോൾ, ഡീസൽ നിരക്കുകൾ പത്ത് മാസത്തിലെ ഉയർന്ന നിരക്കിൽ. രണ്ടാഴ്ചക്കിടെ പെട്രോൾ ലിറ്ററിന് 2.30 രൂപയും ഡീസലിന് 1.84 രൂപയുമാണ്...