Advertisement
ഈ സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്; തെരുവുനായക്കൂട്ടത്തിൽ നിന്ന് വി​ദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ തളിപ്പറമ്പ് എഴാംമൈലിൽ വി​ദ്യാർത്ഥികളെ തെരുവുനായക്കൂട്ടം ആക്രമിക്കാൻ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. എഴാംമൈൽ സ്വദേശികളായ...

ടൂറിസം ജലമേളയിൽ പങ്കെടുക്കാനെത്തിയയാൾ കവണാറ്റിൽ മരിച്ച നിലയിൽ

കുമരകം കവണാറ്റിൻകര ടൂറിസം ജലമേളയിൽ പങ്കെടുക്കാനെത്തിയയാളെ കവണാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമരകത്ത് വരിപ്പുകാലായ്ക്കു സമീപം കവണാറ്റിലാണ് വയോധികനെ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളുടെ മലയോരമേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്...

NEET UG Result 2022: നീറ്റ് യുജി ഫലം, എസ്.സി വിഭാഗത്തിൽ ആദ്യ ഇരുപതിൽ ഒരു മലയാളി; കേരള ഒന്നാം റാങ്ക് അർണവിന്

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് റാങ്ക് പട്ടിക പുറത്ത് വരുമ്പോൾ എസ്.സി വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഒന്നാം റാങ്ക്...

കേരള തീരത്ത് നാളെ മത്സ്യബന്ധനം പാടില്ല

കേരള തീരത്ത് നിന്നും നാളെ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ...

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും; കേരളത്തിലെത്തുന്നത് 11ന്

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കന്യാകുമാരിയിലെ അഗസ്തീശ്വരത്ത് നിന്ന് പുനരാരംഭിക്കും. രാവിലെ ഏഴുമണിക്കാണ് പദയാത്ര ആരംഭിക്കുന്നത്. 10...

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയവരിൽ പെൺകുട്ടികൾ മുന്നിൽ

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മെഡിക്കൽ പ്രവേശനത്തിന് 9.93 ലക്ഷം പേരാണ് ഇക്കുറി യോഗ്യത നേടിയത്. രാജസ്ഥാൻ സ്വദേശിനി തനിഷ്ക്കയ്ക്കാണ്...

നിലമ്പൂർ നഗരസഭയ്ക്ക് യുനെസ്‌കോയുടെ അംഗീകാരം

നിലമ്പൂർ നഗരസഭയ്ക്ക് യുനെസ്‌കോയുടെ അംഗീകാരം. നിലമ്പൂർ നഗരത്തെ യുനെസ്‌കോയുടെ ലേണിങ് സിറ്റി പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ട്...

മയക്കുമരുന്ന് തടയാൻ പൊലീസിന്റെ ‘യോദ്ധാവ്’

മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി ‘യോദ്ധാവ്’ എന്ന പുതിയ പദ്ധതിക്ക് പൊലീസ് രൂപം നൽകി. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്,...

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബർ 8 ന് ഒറ്റപ്പെട്ട അതിശക്തമായ...

Page 701 of 1057 1 699 700 701 702 703 1,057
Advertisement