പീഡന പരാതിയില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം...
കെ കെ രമ എംഎൽഎക്കെതിരെ അധിക്ഷേപ പ്രസംഗവുമായി എളമരം കരീം എം പി. കെ കെ രമ ഒറ്റുകാരി അതിന്...
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി നരേന്ദ്രമോദി. പ്രിയ സുഹൃത്തിനെതിരായുണ്ടായ ആക്രമണത്തിൽ അഗാധമായ ദുഃഖമെന്ന് പ്രധാനമന്ത്രി...
ജൻഡർ പൊളിറ്റിക്സിനെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ മറ കെട്ടിയ വിവാദത്തിൽ പ്രതികരണവുമായി പ്രാസംഗികൻ. രണ്ട് ലോകവീക്ഷണമാണ്, രണ്ട് ചിന്താരീതികളാണ്, സംവാദം ഏറെ...
മുൻ മന്ത്രി സജി ചെറിയാനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്....
നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്റിലായ നടന് ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍...
പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് ചിന്തിൻ ശിബിരത്തിലെ പീഡന പരാതിയിൽ വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ....
യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പായ ചിന്തൻ ശിബിറിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന്...
നടന് ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് ജയറാം നന്ദി അറിയിച്ചു. അബുദാബിയില്‍ നടന്ന...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ യല്ലോ അലേർട്ടാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ, കാസർഗോട് ജില്ലകളിലും...