ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് സഭ ഇന്ന് പിരിയും.ഡോളര്‍ കടത്ത് കേസില്‍ സര്‍ക്കാരിനെ വിടാതെ പിന്തുടർന്ന് പ്രതിപക്ഷം. ഇന്നും വിഷയം...
സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. മൂലമറ്റം പവർ സ്റ്റേഷനിലെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കണ്ടെത്തിയാണ് വൈദ്യുതി നിയന്ത്രണം...
സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്, ജ്വല്ലറി പരസ്യങ്ങളില്‍ വധുവിനെ മോഡലാക്കി കൊണ്ടുള്ള ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍ കേരളത്തിലെ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. രാജ്യത്തൊട്ടാകെ 152 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ്...
ബലാത്സംഘ ശ്രമത്തിനിടെ മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കൊന്ന കേസിൽ പ്രതിയായ മകന് 10 വർഷം കഠിന തടവ്. മഞ്ചേരി ജില്ലാ സെഷൻസ്...
ഇന്ത്യയ്ക്കായി ടോക്യോ ഒളിപിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ പി.ആര്‍ ശ്രീജേഷിന് അഭിനന്ദനവുമായി നടൻ മോഹൻലാൽ. ഫോണിൽ വിളിച്ചായിരുന്നു താരം...
ഹൈക്കോടതി മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിച്ച പി.എ മുഹമ്മദ് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ചു. ഇത്തരം...
കേരളത്തില്‍ വ്യാജ സിം നിര്‍മാണം വ്യാപകമാകുന്നു. സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനത്തിനായി വ്യാജ സിമ്മുകള്‍ നിര്‍മിച്ചുനല്‍കുന്ന ഏജന്‍സികള്‍ക്കെതിരെ നടപടിയില്ല. കോഴിക്കോട്...
സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ സ്വയം ഭരണവാര്‍ഡുകളില്‍കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. രാവിലെ 10ന്...
ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കാൻ നോഡൽ ഏജൻസിയായി കെഎസ്ഐഡിസി യെ നിയോഗിക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കിന്‍ഫ്രയെ നിയമിക്കാനുള്ള...