Advertisement
കെവിന്റെ കൊലപാതകം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോട്ടയം സ്വദേശി കെവിന്റെ കൊലപാതകത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിശദീകരണം തേടി സംസ്ഥാന സര്‍ക്കാരിന് കമ്മീഷന്‍ നോട്ടീസ്...

വാഹനത്തിൽ കെവിൻ ഇരയായത് ക്രൂര മർദ്ദനത്തിന്; നിർണ്ണായക മൊഴി പുറത്ത്

വാഹനത്തിൽ കേവിനെ ക്രൂരമായി മർദ്ദിച്ചെന്ന് കോടതിയിൽ കീഴടങ്ങാനെത്തിയ ടിറ്റു ജെറോം. കെവിനെ ഷാനുവും കൂട്ടരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു, കാറിൽവെച്ച്...

കെവിൻ വധക്കേസ്: മുഖ്യപ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കെവിൻ വധക്കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, അച്ഛൻ ചാക്കോ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും...

കുറ്റവാളികള്‍ക്ക് അധികാരകേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിച്ചോ? ; കെവിന്റെ മരണത്തില്‍ കോടതി

കെവിന്റെ കൊലപാതകികള്‍ക്ക് അധികാര കേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന് ഏറ്റുമാനൂര്‍ കോടതി. ആരോ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം സഞ്ചരിക്കുന്നുണ്ടെന്നും കോടതി....

സിനിമയില്‍ പ്രണയരംഗങ്ങള്‍ കാണിക്കുമ്പോള്‍ ഇനി സ്ക്രീനില്‍ ‘മുന്നറിയിപ്പ്’ എഴുതി കാണിക്കണം

സിനിമയില്‍ പ്രണയരംഗങ്ങള്‍ കാണിക്കുമ്പോള്‍ ഇനി സ്ക്രീനില്‍ ഒരു മുന്നറിയിപ്പ് കൂടി എഴുതി കാണിക്കണമെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ. ഇതില്‍ കാണുന്ന...

കെവിന്റെ കൊലപാതകം; ഒരു പ്രതി കൂടി കീഴടങ്ങി

കെവിന്റെ കൊലപാതകത്തില്‍ ഒരു പ്രതി കൂടി കീഴടങ്ങി.  ടിറ്റോ ജറോമാണ് കീഴടങ്ങിയത്.  പീരുമേട് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. പ്രതികള്‍ ഇയാളുടെ കാറിലാണ് മാന്നാനത്ത്...

കെവിന്റെ കൊലപാതകം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കെവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നിഷാദ്, ഷെഫിന്‍ എന്നിവരാണ് പിടിയിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇരുവരും. ഇതോടെ കെവിന്റെ കൊലപാതകത്തില്‍...

മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാകരുത്: മുഖ്യമന്ത്രി

മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്തെ കെവിന്‍ എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നല്‍കിയ ചില...

കുറ്റം ചെയ്യുന്ന പോലീസുകാരെ സംരക്ഷിക്കില്ല; സര്‍ക്കാര്‍ കെവിന്റെ കുടുംബത്തിനോടൊപ്പം: മുഖ്യമന്ത്രി

കുറ്റം ചെയ്ത പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കെവിന്റെ കുടുംബത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന...

കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു

കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പു​ന​ലൂ​രി​ൽ​നി​ന്നാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത്. റോ​ഡ് അ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഐ20 ​കാ​റാ​ണ്...

Page 10 of 15 1 8 9 10 11 12 15
Advertisement