ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും, രാജ്ഞി കാമിലയും സുഖ ചികിത്സയ്ക്കായി ബെംഗളൂരുവില്‍ തങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറായ്ചയാണ് ഇരുവരും ബെംഗളൂരുവില്‍...
നമത് ചാള്‍സ് രാജാവിന്റെ ആദ്യത്തെ എണ്ണഛായ ചിത്രം വാര്‍ത്തയാകുന്നു. ചിത്രത്തേക്കാളധികം രാജാവിന്റെ ചുമലിലിരിക്കുന്ന പൂമ്പാറ്റ. രാജാവാകുമ്പോള്‍ അങ്ങനെ ചില്ലറ ആചാരങ്ങളൊക്കെയുണ്ട്....
എലഫന്റ് വിസ്പറേഴ്‌സ് ഡോക്യുമെന്ററിക്ക് ബ്രിട്ടീഷ് രാജാവിന്റെ പരിസ്ഥിതി അവാര്‍ഡ്. ഓസ്‌കാര്‍ ജേതാവായ ഡോക്യുമെന്ററിയുടെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിന് ചാള്‍സ് മൂന്നാമന്‍...
ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ ഇന്ന് അധികാരമേല്‍ക്കും. ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള രാജാവിന്റെ ഘോഷയാത്ര ആരംഭിച്ചു. ഇതോടെ വെസ്റ്റ്മിൻസ്റ്റർ ആബിയിലെ...
70 വർഷങ്ങൾ ബ്രിട്ടൻ ഭരിച്ച എലിസബത്ത് രാജ്ഞിയുടെ സിംഹാസനത്തിൽ പുതിയ അവകാശി ഇന്ന് ഔദ്യോഗികമായി സ്ഥാനമേൽക്കും. ബ്രിട്ടനിലെ പ്രാദേശിക സമയം...
ബ്രിട്ടിഷ് ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയവിവാഹമായിരുന്നു ചാൾസ് രാജാവിന്റേയും കമീല രാജ്ഞിയുടേയും. ജനങ്ങളുടെ പ്രിയ രാജകുമാരിയായിരുന്ന ഡയാന രാജകുമാരിയുടെ...
മെയ് ആറിനാണ് ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങ്. വെസ്റ്റ് മിനിസ്റ്റർ ആബെയിൽ ലോകത്തെ സാക്ഷിയാക്കി ചാൾസ് രാജാവ് ബ്രിട്ടന്റെ രാജാവായി...
ബ്രിട്ടനില്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിന് മുന്നോടിയായി ബ്രിട്ടന്റെ ചരിത്രപ്രാധാന്യമുള്ള സിംഹാസനം മോടിപിടിപ്പിക്കുന്നു. ഹെന്റ്രി എട്ടാമന്‍, ചാള്‍സ് ഒന്നാമന്‍, വിക്ടോറിയ...