കെ.എം. മാണിക്കെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം. കെ.എം. മാണിയുടേത് വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. എല്‍ഡിഎഫിന്റെ...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്(എം) യുഡിഎഫിന് ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്ന് ഹര്‍ജികള്‍. വി.എസ്. അച്ഛ്യുതാനന്ദന്‍, വി. മുരളീധരന്‍,...
ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ആര്‍ക്കൊപ്പം നില്‍ക്കുന്നുവോ അവര്‍ വിജയിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം. മാണി. കേരള കോണ്‍ഗ്രസ്...
ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ എം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം അവസാനിപ്പിച്ചതായും ഇക്കാര്യം...
കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ചു സിപിഎം-സിപിഐ കേന്ദ്രനേതൃത്വം നടത്തിയ ചർച്ച വിചിത്രമെന്ന് കെ.എം. മാണി. സഹകരണം വേണമെന്ന്...
ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ തേടുന്ന കാര്യത്തില്‍ സിപിഐ നേതാക്കുളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഎം അവൈലബിള്‍ പിബി.വൈകിട്ട് അഞ്ചരയ്ക്കാണ് ചര്‍ച്ച...
കെ.എം. മാണിയെയും കേരളാ കോണ്‍ഗ്രസിനെയും എന്‍ഡിഎ മുന്നണിയിലേക്കെത്തിക്കാന്‍ നീക്കങ്ങള്‍ നടക്കവേ ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത രീക്ഷം. എന്‍ഡിഎയുടെ നയങ്ങള്‍ സ്വീകരിക്കുകയും...
കെ.എം. മാണിയെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എന്‍ഡിഎയുടെ നയപരിപാടികളും വീക്ഷണവും രാഷ്ട്രീയ...
സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എം) വിട്ടുനില്‍ക്കാന്‍ സാധ്യത. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ...