ആര്‍എസ്എസ് വേദിയിലെത്തിയ കെ.എന്‍.എ.ഖാദിനെതിരെ മുസ്‌ലിം ലീഗിനുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. കെ.എന്‍.എ...
മനുഷ്യത്വത്തിന്റെ ഉദാത്ത മൂല്യം ഉയർത്തിപ്പിടിക്കുന്നയാളാണ് കെ എൻ എ ഖാദറെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ ട്വന്റിഫോറിനോട്. ദേശീയ ചിന്തയുടെ...
ആർഎസ്എസ് വേദിയിലെത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദറിനെ പിന്തുണച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി. മുസ്‌ലിം ലീഗ് പുറത്താക്കിയാൽ...
ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാവ് കെ എന്‍ എ ഖാദറിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍...
ആർഎസ്എസ് വേദി പങ്കിട്ട കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ് നേതൃത്വം. വിഡിയോ സന്ദേശത്തിലെ വിശദീകരണമാണ് പാർട്ടി തള്ളിയത്....
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കെ.എന്‍.എ ഖാദറിന് പരോക്ഷ വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍. എങ്ങോടെങ്കിലും പോകുമ്പോഴോ വരുമ്പോഴോ അച്ചടക്കമുള്ള പാര്‍ട്ടി...
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് വിലക്കുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ കെ.എന്‍.എ ഖാദര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്....
കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയില്‍ ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ എന്‍.ആര്‍.മധു ട്വന്റിഫോറിനോട്...