Advertisement
‘പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നത് നുണ; വെളിപ്പെടുത്തൽ തുടരും; സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തു’; തിരൂർ സതീശ്

കൊടകര കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ തുടരുമെന്നും കണ്ണിൽ കണ്ട സത്യങ്ങൾ വിളിച്ചു പറയുമെന്നും തിരൂർ സതീശ്. 2021 ഏപ്രിൽ 2...

കൂടുതൽ BJP ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചു; പണം കൈമാറ്റത്തിന് പത്തു രൂപ നോട്ടിന്റെ ടോക്കൺ

തൃശൂരിന് പുറമേ കൂടുതൽ ബിജെപി ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചെന്ന് ധർമരാജന്റെ മൊഴി. കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും കുഴൽപ്പണം...

കൊടകര കവർച്ചാ കേസ്; ഇഡിയും കേസെടുത്ത് അന്വേഷിച്ചു; അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പൊലീസിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷിച്ചു. 2023 ജനുവരി 30നാണ് കൊച്ചി യൂണിറ്റ്...

‘തിരൂർ സതീശന്റെ പിന്നിൽ ഞാനില്ല; ആരോപണം വ്യാജം’; ശോഭ സുരേന്ദ്രൻ

തിരൂർ സതീശൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ താനല്ലെന്ന് ശോഭ സുരേന്ദ്രൻ. ആരോപണം വ്യാജമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശന്...

കൊടകര കുഴൽപ്പണ കേസ്; ‘പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടത്’; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ....

തദ്ദേശ തെരഞ്ഞെടുപ്പിലും കള്ളപ്പണം ചെലവഴിച്ചു; പഞ്ചായത്ത് മെമ്പർമാർക്ക് പണം വിതരണം ചെയ്തു; കുറ്റപത്രത്തിൽ വിശദവിവരങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ തദ്ദേശ തെരഞ്ഞെടുപ്പിലും കള്ളപ്പണം ചെലവഴിച്ചുവെന്ന് കുറ്റപത്രം. കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ച സംഘം ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച...

കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശിന് ഭീഷണി; വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി

കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന് ഭീഷണി. ഭീഷണി സന്ദേശത്തെ തുടർന്ന്...

കൊടകര കുഴൽപ്പണ കേസ്; കോടതിയുടെ അനുമതി തേടിയശേഷം തുടരന്വേഷണം; തിരൂർ സതീശിന്റെ മൊഴിയെടുക്കും

കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ പങ്ക് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിന് പിന്നാലെ തുടരന്വേഷണം. പ്രത്യേക സംഘം തിരൂർ സതീശിന്റെ മൊഴിയെടുക്കും....

കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശന്റെ മൊഴി നാളെ രേഖപ്പെടുത്തും; പ്രത്യേക അന്വേഷണ സംഘം ഉടൻ‌

കൊടകര കേസിൽ പുനരന്വേഷണത്തിന് സർക്കാർ. തിരൂർ സതീശന്റെ മൊഴി നാളെ രേഖപ്പെടുത്തും. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും....

കൊടകര കുഴൽപ്പണ കേസ്; ബിജെപിയ്ക്കായി എത്തിയത് 41 കോടി; ധർമ്മരാജന് പണം എത്തിച്ചത് കർണാടകയിലെ MLC ലഹർ സിംഗ്

കൊടകര കുഴൽപ്പണക്കേസിൽ കേരളാ പൊലീസ് ഇ.ഡിക്ക് അയച്ച കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയ്ക്കായി സംസ്ഥാനത്ത്...

Page 2 of 3 1 2 3
Advertisement