കൊല്ലം പരവൂരില്‍ ഭര്‍ത്താവ് ഭാര്യ വെട്ടിക്കൊന്നു. പരവൂര്‍ സ്വദേശി അനിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോക് കുമാര്‍ പോലീസ് കസ്റ്റഡിയിലാണ്. murder...
കൊല്ലം- എറണാകുളം മെമു പാളം തെറ്റി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് ഔട്ടറിൽ എത്തിയ ഉടനാണ്...
വിദ്യാർത്ഥിനി ഗൗരി നേഘ ജീവനൊടുക്കിയ കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂൾ അദ്ധ്യാപികമാരുടെ മുൻകൂർ ജാമ്യപേക്ഷയിന്മേൽ ഹൈകോടതി ഇന്നു വാദം കേൾക്കും....
സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിയാണ്...
കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ സ്‌കൂളിലെ രണ്ട് അധ്യാപകർക്കെതിരെ...
കൊല്ലത്ത് വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ...
മൂന്നരവയസ്സ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു. കുഞ്ഞിന്റെ മുതുകിൽ മർദ്ദിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു. കൊല്ലത്താണ് സംഭവം....
കൊല്ലം ഏരൂരില്‍ ഏഴ് വയസ്സുകാരിയുടെ മൃതദേഹം റബ്ബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തി. ഇന്നലെ മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്....
കൊല്ലം ഇത്തിക്കരയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശി ജിഷ്ണുവിൻരെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് ഇത്തിക്കരയാറിൽ...
കൊല്ലം ജില്ലയിലെ നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേർ രക്ഷപെട്ടു. നീണ്ടകര ചെറുപുഷ്പം യാർഡിന് സമീപം...