വ്യത്യസ്ത പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ കൊല്ലം സ്വദേശി യഹിയ പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് മരണത്തിന് കീഴടങ്ങി. ജീവിതം സമരമാക്കിയ അപൂർവ വ്യക്തിയാണ് കൊല്ലം...
ഒന്നരവയസുകാരന് പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത സ്ഥാനം മാറിയതായി പരാതി. തുടയിൽ എടുക്കേണ്ട കുത്തിവയ്പ്പ് മുട്ടിൽ എടുത്തതോടെ മുഖത്തല സ്വദേശിയായ ഒന്നര...
കൊല്ലം തൃക്കോവിൽവട്ടത്ത് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതിൽ വീഴ്ച്ച. തുടയിൽ എടുക്കേണ്ട കുത്തിവയ്പ്പ് എടുത്തത് കാൽമുട്ടിൽ. ഒന്നര വയസുകാരൻ ആശുപത്രിയിൽ. മുഖത്തല സ്വദേശി...
കൊല്ലം പരവൂരിലെ സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ആക്രമണം ഉണ്ടാകാനുള്ള സാഹചര്യവും സ്വീകരിച്ച നടപടികളും വിശദമാക്കി റിപ്പോര്‍ട്ട്...
കൊല്ലം പറവൂരിൽ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടത്തിയ പ്രതി ആശിഷ് പൊലീസ് പിടിയിൽ. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ...
കൊല്ലത്ത് അമ്മയേയും മകനേയും ആക്രമിച്ച യുവാവിനെതിരെ മുന്‍പും പരാതി ഉയര്‍ന്നിരുന്നതായി വിവരം. പ്രദേശത്ത് എത്തുന്നവരെ ഇയാള്‍ ആക്രമിച്ചിരുന്നതായാണ് വിവരം. ആക്രമണത്തിനിരയായ...
കൊല്ലം പറവൂരിൽ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ആശുപത്രിയിൽ പോയി...
കൊല്ലം പുനലൂരില്‍ കൊവിഡ് ഭീതിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തൊളിക്കോട് സ്വദേശി സജികുമാറിന്റെയും രാജിയുടെയും മകന്‍ വിശ്വകുമാര്‍(20) ആണ് മരിച്ചത്....
കൊല്ലം കടയ്ക്കലില്‍ 13 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാന്‍ പോയതിന്റെ പേരിലായിരുന്നു മര്‍ദനം. സംഭവത്തിന്റെ...
കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൊല്ലം കുണ്ടറ കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് (47)...