കൊല്ലം ജില്ലയില്‍ ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറു പേര്‍ സൗദിയില്‍ നിന്നും നാലുപേര്‍ കുവൈറ്റില്‍ നിന്നും ഒരാള്‍...
കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കടലാക്രമണം ശക്തമായ പ്രദേശങ്ങള്‍ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ സന്ദര്‍ശിച്ചു. ആര്‍ രാമചന്ദ്രന്‍ എം എല്‍...
കൊല്ലം തുറമുഖത്തെ എമിഗ്രേഷനുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. തുറമുഖവികസനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍...
കൊല്ലം പേരയത്ത് നടുറോഡിൽ ക്രിമിനൽ കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കൊച്ചിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രജീഷ്,...
കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്കാണ്. രണ്ടു പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഹരിയാനയില്‍ നിന്നുമെത്തിയ ആളുമാണ്....
മൂന്നു ദിവസംവരെ മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന റീഫര്‍ കണ്ടയ്നര്‍ കൊല്ലത്ത് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ ഉദ്ഘാടനം...
ഇന്ന് കൊല്ലം ജില്ലയില്‍ 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്ത് നിന്നും മൂന്ന് പേര്‍ ഇതര സംസ്ഥാനത്തു...
കൊല്ലം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്നും ഇതിനായി ജില്ലയിലെ എംഎല്‍എമാരുടെ സഹായത്തോടെ ട്രൂനാറ്റ്...
കൊല്ലം ജില്ലയില്‍ ഇന്ന് മൂന്നു വയസുകാരന്‍ ഉള്‍പ്പടെ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 22 പേരും വിദേശത്ത് നിന്നും...
കൊല്ലം ചന്ദനത്തോപ്പില്‍ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. പോത്തിനെ കീഴടക്കാനുള്ള ശ്രമത്തിനിടെ പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. രണ്ട് മണിക്കൂര്‍...