Advertisement
കൊല്ലത്ത് ആശുപത്രികളില്‍ പരിശോധന

കൊല്ലത്ത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരിശോധന. ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന....

തമിഴ്നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവം; അന്വേഷണത്തിന് വിദഗ്ധ സമിതി

കൊല്ലത്ത് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സമിതി. ആരോഗ്യ വകുപ്പാണ് സമിതിയെ നിയോഗിച്ചത്....

കൊല്ലത്ത് ടാങ്കർ ലോറികൾ കൂട്ടിയിടിച്ചു; ഒരു മരണം

കൊല്ലത്ത് ടാങ്കർ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം ഒാച്ചിറയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്.  ഗ്യാസ്...

മുരുകന്റെ മരണം; മാപ്പ് ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി

കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ മുരുകന്റെ കുടുംബത്തോട് കേരളം മാപ്പ് ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി...

ആലപ്പുഴ-കൊല്ലം ബോട്ട് സർവ്വീസ് നാളെ മുതൽ

ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ-കൊല്ലം ബോട്ട് സർവ്വീസ് നാളെ മുതൽ പുനരാരംഭിക്കും. നാളെ ആലപ്പുഴയിൽ നിന്നും കൊല്ലത്ത് നിന്നും രാവിലെ 10...

കൊല്ലം മെഡിസിറ്റിയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദേശം

റോഡപകടത്തില്‍ പരിക്കേറ്റ ആള്‍ക്ക് ചികിത്സ  നിഷേധിച്ച സംഭവത്തില്‍ കൊല്ലം മെഡിസിറ്റ് ആശുപത്രിയ്ക്കെതിരെ കേസ് എടുക്കാന്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍...

കൊല്ലത്ത് റോഡപകടത്തില്‍പ്പെട്ടയാള്‍ ചികിത്സ കിട്ടാതെ മരിച്ചു

കൊ​ല്ല​ത്ത് റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട തമിഴ്നാട് സ്വദേശി ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു. തി​രു​നെൽ​വേ​ലി സ്വ​ദേ​ശി മ​രു​ക​നാണ് മ​രി​ച്ച​ത്. കൂ​ടെ ആ​രു​മി​ല്ലാ​ത്തതിനാല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി...

അച്ചൻകോവിലാറിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി

അച്ചൻ കോവിലാറ്റിലെ താഴ് വാരകടവിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾഡ കണ്ടെത്തി. കൊല്ലം ചവറ സ്വദേശികളായ പ്രസാദ് (38), പ്രമോദ്...

വ്യാപാരിയെ ഭീഷണിപ്പെടുത്തി; ബിജെപി നേതാവിന് സസ്‌പെൻഷൻ

വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിന് സസ്‌പെൻഷൻ. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷിനാണ് സസ്‌പെൻഷൻ. ബിജെപി ഫണ്ടിലേക്ക് നൽകിയ പിരിവ്...

ഇടുക്കി ബാബുവിന് 5 വർഷം കഠിന തടവ്

17 കിലോ കഞ്ചാവുമായി 2014 നവംബർ 14ന് അഞ്ചലിൽനിന്ന് പിടികൂടിയ ഇടുക്കി ബാബുവിന് അഞ്ച് വർഷം കഠിന തടവും ഒരു...

Page 119 of 123 1 117 118 119 120 121 123
Advertisement