Advertisement
കൊവിഡ് നിരീക്ഷണത്തിലിരുന്ന 15 വയസുകാരൻ മരിച്ച നിലയിൽ

മലപ്പുറം തവനൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിൽ ആണ് മരിച്ചത്. ജാസിലിന്...

കൊണ്ടോട്ടി എംഎൽഎ കൊവിഡ് നിരീക്ഷണത്തിൽ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം കൊവിഡ് നിരീക്ഷണത്തിൽ. നേരത്തെ നഗരസഭയിലെ രണ്ട് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു....

നിര്‍മ്മാണം പാതിവഴിയില്‍; പൂര്‍ത്തീകരിക്കാനാവാതെ നീറാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി

മലപ്പുറം കൊണ്ടോട്ടി നഗരസഭയ്ക്ക് കീഴിലെ നീറാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണം 18 വര്‍ഷമായിട്ടുമായിട്ടും പാതിവഴിയില്‍. നാട്ടുകാരുടെ നിരവധി വര്‍ഷമായുള്ള...

കൊണ്ടോട്ടിയിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടി

കൊണ്ടോട്ടിയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച സ്‌ഫോടകവസ്തുക്കൾ പിടികൂടി. കോഴിക്കാഷ്ടത്തിൽ ഒളിപ്പിച്ചാണ് സ്‌ഫോടകവസ്തുക്കൾ കടത്തിയത്. ജലാറ്റിൻ സ്റ്റിക്ക് അടക്കമുള്ളവയാണ് ലോറിയിൽ ാെളിപ്പിച്ച...

ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ലോറി ബൈക്കിനു പിറകിലിടിച്ച്​ യുവാവ്​ മരിച്ചു. മാറാട്​ സ്വദേശി എം.അമലാണ്​ മരിച്ചത്​. ഇന്ന്​ പുലർച്ചെ ഒരുമണിയ്കാണ്​ സംഭവം.  സുഹൃത്തിന്റെ ബൈക്കിനു...

Page 2 of 2 1 2
Advertisement