കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെസ്ഇബിയുടെ ക്യാഷ് കൗണ്ടറുകള്‍ കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം...
കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ ഇന്നും പ്രവര്‍ത്തിക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയാണ് പ്രവര്‍ത്തന സമയം. ഇതുവരെ വൈദ്യുതി ബില്‍...
ലോക്ക്ഡൗണിനെ തുടർന്ന് ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെയാണ്. പ്രതീക്ഷിക്കാതെ കിട്ടിയ, ദീർഘകാലം നീണ്ടു നിൽക്കുന്ന ഒരു കുടുംബ ഒത്തുചേരൽ ആയിരുന്നു ലോക്ക്ഡൗൺ...
കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ബില്ല് അടയ്ക്കുന്നതിന് അടക്കം നിരവധി ഇളവുകളാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. അഞ്ചു...
ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ മെയ് 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വൈദ്യുതി ബില്ലടക്കുന്നതിന് ഉണ്ടാകാനിടയുള്ള...
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൊവിഡ് 19 രോഗത്തിന്റെ വ്യാപനം തടയാന്‍ വീടിനുള്ളില്‍ കഴിച്ച് കൂട്ടുന്നവരാണ് നാം ഓരോരുത്തരും . എന്നാല്‍, ലോക്ക്ഡൗണ്‍...
ഈ മാസം 20നു ശേഷം വൈദ്യുതി ബോർഡിന്റെ ഓഫീസുകളിൽ എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് ഉത്തരവിട്ട് കെഎസ്ഇബി. ഇല്ലെങ്കിൽ ജീവനക്കാർ അവധിക്ക്...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കെഎസ്ഇബി വീട്ടിലിരുന്നു വൈദ്യുതി ബില്‍ അടയ്ക്കാം സൗകര്യമൊരുക്കി. ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം തത്കാലം...
കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തതിനിടെ കരുതലുമായി കെഎസ്ഇബിയും. ക്യാഷ് കൗണ്ടറുകളും മീറ്റർ റീഡിംഗും...
മലപ്പുറം ഡിഡിഇ ഓഫീസിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചു. കുടിശിക അടക്കാനുണ്ടെന്ന് ചൂണ്ടികാട്ടിയാണ് കെഎസ്ഇബിയുടെ നടപടി. എസ്എസ്എൽസി പരീക്ഷക്കായുള്ള ഒരുക്കങ്ങൾ...