പ്രവാസി ചിട്ടിയില്‍ നിന്നുള്ള ഫ്ളോട്ട് ഫണ്ട് കിഫ്ബിയില്‍ നിക്ഷേപിക്കുന്നത് നിയമപ്രകാരമെന്ന് അധികൃതര്‍. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ നിന്നുള്ള ഫ്ളോട്ട് ഫണ്ട്...
കെഎസ്എഫ്ഇയിലെ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിജിലന്‍സ് പരിശോധന...
കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ് വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. റെയ്ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന...
കെഎസ്എഫ്ഇ വിവാദത്തിൽ പറയേണ്ടതെല്ലാം താൻ പറഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. തൻ്റെ പരസ്യ പ്രസ്താവന വലിയ വിവാദത്തിനിടയാക്കി....
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു. പ്രതികരണങ്ങള്‍...
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും നിലപാടില്‍ ഉറച്ച് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വകുപ്പ് മന്ത്രി...
കെഎസ്എഫ്ഇ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതാണ് ശരിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. വിജിലന്‍സ് റെയ്ഡ് മന്ത്രി...
സംസ്ഥാനത്ത് കെഎസ്എഫ്ഇ റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും തമ്മില്‍ തെരുവുയുദ്ധം നടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെഎസ്എഫ്ഇയിലെ റെയ്ഡിന്റെ...
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയുടെ എല്ലാ ശാഖകളിലും ആഭ്യന്തര ഓഡിറ്റിംഗ്. ഒരു മാസം നീണ്ട് നില്‍ക്കുന്നതാണ് ഓഡിറ്റിംഗ്. 613 ശാഖകളിലും...
വിമര്‍ശനങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞെങ്കിലും കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സിപിഐഎം ചര്‍ച്ച ചെയ്യും. അതുവരെ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃതലത്തിലെ ധാരണ. സംസ്ഥാന...