കെഎസ്ആർടിസി എംഡിയായി ചുമതലയേൽക്കാൻ ഒരുങ്ങി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം പി ദിനേശ്. നാളെ തിരുവനന്തപുരത്തെത്തി കെഎസ്ആർടിസിയുടെ ചുമതലയേറ്ററ്റടുക്കുമെന്ന്...
തച്ചങ്കരിയെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ലാഭത്തിന്റെ പേരിലല്ല എംഡിമാരെ മാറ്റുന്നത്. ഒരു ഉദ്യോഗസ്ഥന്റെ മാറ്റവും അജണ്ടയായി വരാറുമില്ല. അന്ന് പത്തോ പതിനഞ്ചോ...
ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തോട് എതിര്‍പ്പില്ലെന്ന് എഐടിയുസി. പത്ത് മണിക്കൂറിലധികം സര്‍വ്വീസ് ഡിസി നടപ്പിലാക്കാം. മാനദണ്ഡം മറികടന്നുള്ള പരിഷ്കാരം അംഗീകരിക്കാനാകില്ല....
തച്ചങ്കരി സഥാനമൊഴിഞ്ഞതിന് പിന്നാലെ കെഎസ്ആർടിസിയുടെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങി യൂണിയനുകൾ. ജീവനക്കാരിൽ നിന്നും മാസവരി പിരിക്കാൻ യൂണിയനിൽ നീക്കം തുടങ്ങി. യൂണിറ്റുകളിലെ...
കെ എസ് ആര്‍ ടി സി എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ തുറന്നടിച്ച് ടോമിന്‍ തച്ചങ്കരി. തീരുമാനത്തിന് പിന്നില്‍...
ടോമിന്‍ തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് ഭവന്റെ പടിയിറങ്ങി. കെഎസ് ആര്‍ടിസി സിഎംഡി സ്ഥാനം ആരോടും മത്സരിച്ച് വാങ്ങിയതല്ലെന്ന് ടോമിന്‍ ജെ തച്ചങ്കരി...
കെഎസ്ആര്‍ടിസി എം.ഡി. സ്ഥാനത്തു നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് ആണ് പുതിയ എം.ഡി....
നിയമസഭക്കു മുന്നിൽ കെഎസ്ആർടിസിയിൽ നിന്നു പിരിച്ചുവിട്ട എം പാനൽ ജീവനക്കാരുടെ ശയനപ്രദക്ഷണ പ്രതിഷേധം.ഗതാഗത മന്ത്രി വെറും നോക്കുകുത്തി മാത്രമെന്ന് രമേശ്...
സർക്കാരിന്റെ കള്ളക്കളിയാണ് കെഎസ്ആർടിസിയിലെ താൽക്കാലിക കണ്ടക്ടർമാരുടെ പിരിച്ചുവിടലിന് വഴിവെച്ചതെന്ന് നിയമസഭയിൽ പ്രതിപക്ഷം. എന്നാൽ കോടതി വിധി അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന്...
കെ എസ് ആർ ടി സി യിൽ ഇത്തവണ ശമ്പളം സ്വന്തം വരുമാനത്തിൽ നിന്നെന്ന അവകാശവാദവുമായി കെഎസ്ആര്‍ടിസി .ശബരിമല സീസണും...